advertisement

Salim Kumar | ഭാര്യയും മക്കളും പറഞ്ഞിട്ടും കേട്ടില്ല; 15 വയസ് മുതലുള്ള ശീലം അവസാനിപ്പിച്ചതിനെ പറ്റി സലിം കുമാർ

Last Updated:
ഒരഭിമുഖത്തിൽ സലിം കുമാർ ഒരു വലിയ ശീലത്തെ പടിക്കു പുറത്തു നിർത്തിയതിന്റെ വിശദാംശങ്ങൾ വിവരിച്ചു
1/6
മലയാളി പ്രേക്ഷകരുടെ ഇഷ്‌ടനടൻ സലിം കുമാർ ഒട്ടേറെ അവിസ്മരണീയമായ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച് കഴിഞ്ഞു. കോമഡിയിൽ തുടങ്ങി അഭിനയത്തിന്റെ പരകോടിയിൽ വരെയെത്തിയ എത്രയെത്ര കഥാപാത്രങ്ങൾ പ്രേക്ഷകർക്കും ഓർക്കാനുണ്ടാകും. കുറച്ചേറെ നാളുകളായി പലവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളാൽ സലിം കുമാർ ചികിത്സ തേടിയിട്ടുണ്ട്
മലയാളി പ്രേക്ഷകരുടെ ഇഷ്‌ടനടൻ സലിം കുമാർ (Salim Kumar) ഒട്ടേറെ അവിസ്മരണീയമായ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച് കഴിഞ്ഞു. കോമഡിയിൽ തുടങ്ങി അഭിനയത്തിന്റെ പരകോടിയിൽ വരെയെത്തിയ എത്രയെത്ര കഥാപാത്രങ്ങൾ പ്രേക്ഷകർക്കും ഓർക്കാനുണ്ടാകും. കുറച്ചേറെ നാളുകളായി പലവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളാൽ സലിം കുമാർ ചികിത്സ തേടിയിട്ടുണ്ട്
advertisement
2/6
മൂത്തമകൻ ചന്തു അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലുമെത്തി. ചന്തു സലിം കുമാർ എന്ന പേരിൽ 'മഞ്ഞുമ്മൽ ബോയ്സ്' ചിത്രത്തിൽ മകൻ നിറഞ്ഞഭിനയിച്ചു. ഇളയ മകൻ ഇനിയും സിനിമയിൽ വന്നിട്ടില്ല (തുടർന്ന് വായിക്കുക)

3/6
ഒരഭിമുഖത്തിൽ സലിം കുമാർ ഒരു വലിയ ശീലത്തെ പടിക്കു പുറത്തു നിർത്തിയതിന്റെ വിശദാംശങ്ങൾ വിവരിച്ചു. ഭാര്യയും മക്കളും പോലും വിചാരിച്ചിട്ടും നടക്കാത്ത കാര്യം ഇപ്പോൾ സലിം കുമാർ വിജയകരമായി നിർത്തിയിട്ട് മൂന്നു മാസങ്ങൾ പിന്നിടുന്നു

4/6
തന്റെ പതിനഞ്ചാം വയസ് മുതൽ സലിം കുമാറിന്റെ ഒപ്പം പുകവലി എന്ന ദുശീലമുണ്ട്‌. ഭാര്യയും മക്കളും പറഞ്ഞു നിർത്തി എന്നാലും സലിം കുമാർ പുകവലി അവസാനിപ്പിച്ചില്ല
തന്റെ പതിനഞ്ചാം വയസ് മുതൽ സലിം കുമാറിന്റെ ഒപ്പം പുകവലി എന്ന ദുശീലമുണ്ട്‌. ഭാര്യയും മക്കളും പറഞ്ഞു നിർത്തി എന്നാലും സലിം കുമാർ പുകവലി അവസാനിപ്പിച്ചില്ല
advertisement
5/6
ഒടുവിൽ ഡോക്‌ടർമാരുടെ സമയോചിതമായ ഇടപെടലിൽ സലിം കുമാർ പുകവലി എന്നന്നേക്കുമായി ഉപേക്ഷിച്ചു. മൂന്നു മാസമായി വർഷങ്ങളായുള്ള ശീലം സലിം കുമാർ പടിക്കു പുറത്താക്കിയിട്ട്
ഒടുവിൽ ഡോക്‌ടർമാരുടെ സമയോചിതമായ ഇടപെടലിൽ സലിം കുമാർ പുകവലി എന്നന്നേക്കുമായി ഉപേക്ഷിച്ചു. മൂന്നു മാസമായി വർഷങ്ങളായുള്ള ശീലം സലിം കുമാർ പടിക്കു പുറത്താക്കിയിട്ട്
advertisement
6/6
പോയവർഷം ചുരുക്കം ചില ചിത്രങ്ങളിൽ സലിം കുമാർ വേഷമിട്ടിരുന്നു. ടൊവിനോ തോമസ് നായകനായ തല്ലുമാല എന്ന ചിത്രത്തിലാണ് സലിം കുമാറിന്റെ ഏറ്റവും അടുത്ത ശ്രദ്ധേയവേഷം ഉണ്ടായത്
പോയവർഷം ചുരുക്കം ചില ചിത്രങ്ങളിൽ സലിം കുമാർ വേഷമിട്ടിരുന്നു. ടൊവിനോ തോമസ് നായകനായ തല്ലുമാല എന്ന ചിത്രത്തിലാണ് സലിം കുമാറിന്റെ ഏറ്റവും അടുത്ത ശ്രദ്ധേയവേഷം ഉണ്ടായത്
advertisement
കേരളം ആർക്കൊപ്പം? രണ്ടാം Vote Vibe സർവേയിൽ യുഡിഎഫിന് നേരിയ മുൻതൂക്കം; വിശദവിവരങ്ങൾ
കേരളം ആർക്കൊപ്പം? രണ്ടാം Vote Vibe സർവേയിൽ യുഡിഎഫിന് നേരിയ മുൻതൂക്കം; വിശദവിവരങ്ങൾ
  • നെറ്റ്‌വർക്ക് 18 Vote Vibe രണ്ടാംഘട്ട സർവേയിൽ യുഡിഎഫിന് 67-73 സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്

  • എൽഡിഎഫിന് 64-70 സീറ്റുകളും എൻഡിഎയ്ക്ക് 1-5 സീറ്റുകളും ലഭിക്കാൻ സാധ്യതയെന്ന് സർവേ സൂചിപ്പിക്കുന്നു

  • വികസനം, വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവയാണ് വോട്ടർമാർക്ക് പ്രധാനമായുള്ള വിഷയങ്ങൾ

View All
advertisement