പുതുവർഷ ദിനവും അതിന്റെ തലേദിവസവും പലരും പോയവർഷം എങ്ങനെയായിരുന്നു എന്ന് വിവരിക്കുന്നതിന്റെ തിരക്കിലാവും. അവരിൽ നിന്നും ഒരൽപം വ്യത്യസ്തയാവുകയാണ് നടി സാനിയ അയ്യപ്പൻ (Saniya Iyyappan). 2022ൽ തായ്‌ലൻഡ് വെക്കേഷൻ നടത്തിയ ചിത്രങ്ങളുമായി സാനിയ ഇൻസ്റ്റഗ്രാമിൽ വരുമ്പോൾ വർഷത്തിലെ ആദ്യമാസം പകുതി പിന്നിട്ടു (ചിത്രം: ഇൻസ്റ്റഗ്രാം)