കൃതി സനോൻ മുതൽ നയൻതാര വരെ; ബിഗ് സ്‌ക്രീനിൽ സീതയായി അഭിനയിച്ച 6 നടിമാർ
- Published by:Vishnupriya S
- news18-malayalam
Last Updated:
സീതയുടെ വേഷം വെള്ളിത്തിരയിൽ അവതരിപ്പിച്ച ചുരുക്കം ചില നടിമാർ ആരൊക്കെയെന്ന് നോക്കാം
advertisement
advertisement
advertisement
advertisement
പുഷ്പവല്ലി: രണ്ടു തവണ സീതയുടെ വേഷമണിഞ്ഞ നടിയാണ് പുഷ്പവല്ലി. ബോളിവുഡ് നടി രേഖയുടെ അമ്മയാണ് പുഷ്പവല്ലി. 1936-ൽ പുറത്തിറങ്ങിയ സമ്പൂർണ രാമായണം എന്ന തെലുങ്ക് സിനിമയിൽ സീതയായി ബാലതാരമായി പുഷ്പവല്ലി അഭിനയിച്ചു. പിന്നീട്, 1945-ൽ രാമപാദുക പട്ടാഭിഷേകത്തിന്റെ റീമേക്കായ പാദുക പട്ടാഭിഷേകത്തിലും സീതയായി അവർക്കെത്താനായി.
advertisement