'ഗുളിക വാങ്ങാൻ അഞ്ച് മിനിട്ട് വൈകിയപ്പോൾ പോലും എനിക്ക് ശ്രീയോട് ദേഷ്യം വന്നു'; ഗർഭകാലത്തെ മൂഡ് സ്വിങിനെക്കുറിച്ച് സ്നേഹ ശ്രീകുമാർ

Last Updated:
സാധാരണ കേട്ടാൽ പ്രശ്നമില്ലാത്ത പല കാര്യങ്ങളും ഗർഭകാലത്ത് പ്രശ്നമായി മാറുമെന്നും സ്നേഹ പറഞ്ഞു
1/6
Sneha Sreekumar, Sneha Sreekumar husband name, Sneha Sreekumar child, Sneha Sreekumar tv shows, Sneha Sreekumar son name, Sneha Sreekumar Instagram, Sneha Sreekumar daughter, സ്നേഹ ശ്രീകുമാർ, ശ്രീകുമാർ, ഇൻസ്റ്റാഗ്രാം, ഗർഭകാലം
മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ശ്രീകുമാറും സ്നേഹയും. ഹാസ്യകഥാപാത്രങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ഇരുവരും ഇന്ന് തിരക്കേറിയ അഭിനേതാക്കളാണ്. സിനിമയ്ക്കും സീരിയലിനും പുറമെ സോഷ്യൽ മീഡിയയിലും സ്നേഹയും ശ്രീകുമാറും ഏറെ ആരാധകരുള്ള താരങ്ങളാണ്.  (ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്)
advertisement
2/6
Sneha Sreekumar, Sneha Sreekumar husband name, Sneha Sreekumar child, Sneha Sreekumar tv shows, Sneha Sreekumar son name, Sneha Sreekumar Instagram, Sneha Sreekumar daughter, സ്നേഹ ശ്രീകുമാർ, ശ്രീകുമാർ, ഇൻസ്റ്റാഗ്രാം, ഗർഭകാലം
കുടുംബജീവിതത്തിലെയും മറ്റും വിശേഷങ്ങൾ സ്നേഹ ശ്രീകുമാർ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഗർഭകാലത്തെ അനുഭവങ്ങളാണ് ഇപ്പോൾ സ്നേഹ ശ്രീകുമാർ പങ്കുവെക്കുന്നത്.  (ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്)
advertisement
3/6
Sneha Sreekumar, Sneha Sreekumar husband name, Sneha Sreekumar child, Sneha Sreekumar tv shows, Sneha Sreekumar son name, Sneha Sreekumar Instagram, Sneha Sreekumar daughter, സ്നേഹ ശ്രീകുമാർ, ശ്രീകുമാർ, ഇൻസ്റ്റാഗ്രാം, ഗർഭകാലം
ഗർഭിണിയായിരുന്നപ്പോൾ അനുഭവപ്പെട്ട മൂഡ് സ്വിങിനെക്കുറിച്ചാണ് താരം പ്രധാനമായും പറയുന്നത്. ചെറിയ കാര്യങ്ങൾക്കുപോലും കരയുകയും വഴക്കിടുകയും ചെയ്തിരുന്നതായി സ്നേഹ ശ്രീകുമാർ പറഞ്ഞു.  (ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്)
advertisement
4/6
Sneha Sreekumar, Sneha Sreekumar husband name, Sneha Sreekumar child, Sneha Sreekumar tv shows, Sneha Sreekumar son name, Sneha Sreekumar Instagram, Sneha Sreekumar daughter, സ്നേഹ ശ്രീകുമാർ, ശ്രീകുമാർ, ഇൻസ്റ്റാഗ്രാം, ഗർഭകാലം
എല്ലാ ദിവസങ്ങളിലും തനിക്ക് മൂഡ് സ്വിങ് അനുഭവപ്പെട്ടിട്ടുണ്ട്. ഒരു ഗിളിക വാങ്ങാൻ അഞ്ച് മിനിട്ട് വൈകിയാൽ പോലും ശ്രീയോട് ദേഷ്യം വന്നിരുന്നതായും സ്നേഹ പറഞ്ഞു. ഗർഭകാലത്തെ മൂഡ് സ്വിങാണ് ഇതിന് കാരണമെന്ന് ശ്രീയ്ക്ക് വൈകിയാണ് മനസിലായതെന്നും താരം പറയുന്നു.  (ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്)
advertisement
5/6
Sneha Sreekumar, Sneha Sreekumar husband name, Sneha Sreekumar child, Sneha Sreekumar tv shows, Sneha Sreekumar son name, Sneha Sreekumar Instagram, Sneha Sreekumar daughter, സ്നേഹ ശ്രീകുമാർ, ശ്രീകുമാർ, ഇൻസ്റ്റാഗ്രാം, ഗർഭകാലം
പ്രഗ്നന്‍റായവരെ പ്രത്യേകം കെയർ ചെയ്യണമെന്നും സ്നേഹ ശ്രീകുമാർ പറഞ്ഞു. ഗർഭിണിയായിരിക്കുമ്പോൾ മറ്റുള്ളവർ നമ്മളോട് പെരുമാറുന്നത് മനസിൽനിന്ന് പോകില്ലെന്നും താരം പറഞ്ഞു. (ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്)
advertisement
6/6
Sneha Sreekumar, Sneha Sreekumar husband name, Sneha Sreekumar child, Sneha Sreekumar tv shows, Sneha Sreekumar son name, Sneha Sreekumar Instagram, Sneha Sreekumar daughter, സ്നേഹ ശ്രീകുമാർ, ശ്രീകുമാർ, ഇൻസ്റ്റാഗ്രാം, ഗർഭകാലം
ഗർഭിണികൾക്ക് പെട്ടെന്ന് സങ്കടവും കരച്ചിലുമൊക്കെ വരും. സാധാരണ കേട്ടാൽ പ്രശ്നമില്ലാത്ത പല കാര്യങ്ങളും ഗർഭകാലത്ത് പ്രശ്നമായി മാറുമെന്നും സ്നേഹ പറഞ്ഞു. ഡെലിവറി കഴിഞ്ഞശേഷം, ഭയങ്കരമായി തടിച്ചെന്നും, വയർ കുറയ്ക്കാൻ ഒന്നും ചെയ്യുന്നില്ലേ തുടങ്ങിയ ചോദ്യങ്ങളും താൻ അഭിമുഖീകരിച്ചതായി സ്നേഹ പറയുന്നു. (ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്)
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement