ഇറ്റലിയിൽ നിന്നും വന്ന വിവരം മറച്ചു വച്ച പത്തനംതിട്ടക്കാരായ കുടുംബത്തിന് മേൽ സോഷ്യൽ മീഡിയയുടെ ട്രോൾ വർഷം. എയർപോർട്ടിൽ നിന്നും തുടങ്ങി കണ്ണ് വെട്ടിച്ച കുടുംബത്തിന് മേൽ ഒടുവിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ പിടി വീഴുകയായിരുന്നു (ട്രോൾ കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ)