Nila Srinish | ഫോട്ടോഷൂട്ട് അമ്മേടേം അച്ഛന്റെയും, സ്റ്റാറായി നില ബേബി; പേളി - ശ്രീനിഷ് മറ്റേർണിറ്റി ഫോട്ടോസിൽ തിളങ്ങി മകൾ
- Published by:user_57
- news18-malayalam
Last Updated:
പേളി - ശ്രീനിഷ് മറ്റേർണിറ്റി ഫോട്ടോസിൽ ആരാധകരുടെ സ്നേഹം വാരിക്കൂട്ടി കുഞ്ഞ് നില
നില എന്ന ഓമനക്കുഞ്ഞിന് ഫാൻസ് വളരെയേറെയുണ്ട്. ജനിച്ച നിമിഷം മുതൽ ഇന്നുവരെ നിലയുടെ കുറുമ്പും കൊഞ്ചലുകളും അച്ഛൻ ശ്രീനിഷും (Srinish Aravind) അമ്മ പേളി മാണിയും (Pearle Maaney) എപ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. നിലയുടെ ഫാൻസ് പേജുകൾ കൂടാതെയാണിത്. കൈക്കുഞ്ഞായിരിക്കും മുതലേ നില പൊതുചടങ്ങുകളിലും മറ്റും സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു
advertisement
അമ്മയുടെ വയറ്റിൽ കുഞ്ഞുവാവ വന്നത് മുതൽ നില ത്രില്ലിലാണ്. ശ്രീനിഷിന്റെയും പേളിയുടെയും മറ്റേർണിറ്റി ഷൂട്ടിൽ ഇക്കുറി സ്റ്റാർ നില ബേബിയാണ്. ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. കമന്റുകൾ കണ്ടാൽ അറിയാം ഇപ്പോൾ സ്റ്റാർ അവർ രണ്ടുപേരുമല്ല, നില കുട്ടിയാണ് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
advertisement