'നിന്റെ വീടുവരെ പോലീസ് വരാതെ ഞാനിതു വിടില്ല'; സുരഭി സന്തോഷ് കടുത്ത ഭാഷയിൽ പ്രതികരണവുമായി
- Published by:meera_57
- news18-malayalam
Last Updated:
സോഷ്യൽ മീഡിയയിൽ കയറിയാൽ എന്തും ചെയ്യാം എന്ന് കരുതുന്ന ചിലർക്കുള്ള മറുപടിയാണ് സുരഭിയുടെ പോസ്റ്റ്
'കുട്ടനാടൻ മാർപാപ്പ'യിലെ നായികമാരിൽ ഒരാളായ സുരഭി സന്തോഷിനെ (Surabhi Santosh) ഓർക്കാത്തവർ ഉണ്ടാകില്ല. അതുവരെ കണ്ട് പരിചയമില്ലാത്ത നായിക, മലയാളിയായിട്ടും അന്യഭാഷയിൽ നിന്നുമാണ് സ്വന്തം നാട്ടിലെ സിനിമയിലേക്ക് ചേക്കേറിയത്. അധികം മലയാള ചിത്രങ്ങളിൽ സുരഭി അഭിനയിച്ചിട്ടില്ല എങ്കിലും, വേഷമിട്ട ചുരുങ്ങിയ ഏതാനും സിനിമകളിൽ നിന്ന് തന്നെ സുരഭി ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി
advertisement
advertisement
advertisement
advertisement
advertisement
advertisement
നടിയോ മോഡലോ ഏതു സ്ത്രീയോ ആയിക്കോട്ടെ, അവരുടെ സന്തോഷത്തിനും സംതൃപ്തിക്കുമായി ചിത്രങ്ങൾ പോസ്റ്റ് ചെയ്യും. അതുമായി നിങ്ങൾ ഒത്തുപോവുകയോ, പോകാതിരിക്കുകയോ ചെയ്യാം, എന്ന് കരുതി എന്തും വിളിച്ചു പറയരുത് എന്ന് സുരഭി ഇത്തരക്കാരെ താക്കീതു ചെയ്യുന്നു. അത്തരത്തിൽ സ്വന്തം മാലിന്യം മറ്റുള്ളവരിലേക്ക് വലിച്ചെറിഞ്ഞാൽ, അത് നിങ്ങളുടെ മുഖത്തേക്ക് തന്നെ തിരിച്ച് എറിയപ്പെടും എന്നും സുരഭി