അന്നത്തെ SFI ക്കാരനായ പൊടിമീശക്കാരൻ ഇന്നത്തെ കേന്ദ്രമന്ത്രി; സഹപാഠി പ്രതിപക്ഷത്തെ തീപ്പൊരി എംപി

Last Updated:
'കോളേജ് തെരഞ്ഞെടുപ്പിൽ SFI പാനലിൽ ജയിച്ചു കയറിയ സഖാവ്', സുരേഷ് ഗോപിയെ ഓർത്തെടുത്ത് സഹപാഠി
1/6
 ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് ചരിത്ര വിജയം നേടി കേന്ദ്രമന്ത്രിസഭയിൽ അംഗമാകാൻ ഒരുങ്ങിയിരിക്കുകയാണ് സുരേഷ് ഗോപി. സത്യപ്രതിജ്ഞയ്ക്കായി സുരേഷ് ഗോപിയും കുടുംബവും ഡൽഹിയിലേക്ക് പുറപ്പെട്ടു.

advertisement
2/6
 ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ഏറെ ആകാംഷയിലും സന്തോഷത്തിലുമാണ്. ഈ അവസരത്തിൽ കോളേജ് പഠനകാലത്തെ പൊടിമീശക്കാരനായ സുരേഷ് ഗോപിയുടെ ഓർമ്മകൾ ഓർത്ത് എടുക്കുകയാണ് സഹപാഠി ഇന്നസെന്റ്.

3/6
 കൊല്ലത്തെ ഫാത്തിമ മാതാ കോളേജിലാണ് സുരേഷ് ഗോപി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1975-80 കാലഘട്ടങ്ങളിലാണ് സുരേഷ് ഫാത്തിമ മാതാ കോളേജിൽ പഠിച്ചത്. ഇവിടെ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദവും നേടിയതിനു ശേഷമാണ് മടങ്ങിയത്.

4/6
 സുരേഷ് ഗോപി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ഈ കോളേജിൽ വച്ചാണ്. അന്ന് എസ്എഫ്ഐ പാനലിൽ സുവോളജി അസോസിയേഷൻ സെക്രട്ടറിയായാണ് സുരേഷ് ഗോപി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് മത്സരിച്ച് കോളേജിൽ നിന്ന് ജയിച്ചു.

5/6
 കൊല്ലം എംപി എൻകെ പ്രേമചന്ദ്രനും സുരേഷ് ഗോപിയും ഒരുമിച്ച് ഒരു ക്ലാസിൽ പഠിച്ചതാണെന്നും അദ്ദഹം പറഞ്ഞു. എൻകെ പ്രേമചന്ദ്രനുമായുള്ള ക്ലാസ് ഫോട്ടോയും കയ്യിലുണ്ട്.

6/6
 പഠനക്കാലത്തെ ഡോക്ടർ മോഹമായിരുന്നു സുരേഷ് ഗോപിക്കെന്നും ഇതിനായി കോച്ചിങ് ക്ലാസിൽ പോയിട്ടുണ്ടെന്നും ഇന്നസെന്റ് ഓർത്തെടുത്തു.

വിരലിൽ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ വിദ്യാർത്ഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

  • പടന്നക്കാട് നെഹ്റു കോളേജിലെ വിദ്യാർത്ഥി ശ്രീഹരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

  • ശ്രീഹരി ഒരു വിരലിൽ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയിരുന്നു.

  • ഹൊസ്ദുർഗ് പൊലീസ് ശ്രീഹരിയുടെ മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

View All
advertisement