തമന്നയോടുള്ള പ്രണയം വെറും പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നോ ? ലസ്റ്റ് സ്റ്റോറീസ് 2 താരം വിജയ് വര്‍മ്മ പറയുന്നു

Last Updated:
സിനിമയുടെ വിജയത്തിന് വേണ്ടി തട്ടിക്കൂട്ടിയ ഒരു കഥയാണോ തമന്നയുമായുള്ള പ്രണയം എന്ന ചോദ്യത്തിന് ഒടുവില്‍ വിജയ് വര്‍മ്മ തന്നെ മറുപടി നല്‍കി
1/6
 താരസുന്ദരി തമന്ന ഭാട്ടിയയും നടന്‍ വിജയ് വര്‍മ്മയുമായുള്ള പ്രണയബന്ധം വളരെ വേഗത്തിലാണ് സിനിമ വാര്‍ത്താകോളങ്ങളില്‍ നിറഞ്ഞത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ് സ്റ്റോറീസ് 2 ആന്തോളജി മൂവിയിലെ സെക്സ് വിത്ത് എക്സ് എന്ന ഭാഗത്തിന് വലിയ സ്വീകാര്യതയാണ് സൈബര്‍ ഇടങ്ങളില്‍ നിന്ന് ലഭിച്ചത്.

advertisement
2/6
 സിനിമ റീലീസ് ആകുന്നതിന് മുന്‍പ് ട്രെയിലറും ടീസറും വന്നപ്പോഴെ ഇരുവരും പ്രണയത്തിലാണ് എന്ന അഭ്യൂഹം പരന്നിരുന്നു. സിനിമയില്‍  ഒപ്പമുള്ള നടനെ ചുംബിക്കില്ല എന്ന തന്‍റെ പതിവ് രീതി പോലും തമന്ന ലസ്റ്റ് സ്റ്റോറീസിനായി മാറ്റിവെച്ചു. സിനിമയുടെ റിലീസിന് പിന്നാലെ ഇരുവരും തമ്മിലുള്ള ഇന്‍റിമേറ്റ് സീനുകള്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു.

3/6
 എന്നാല്‍ തമന്നയുമായുള്ള ബന്ധം ലസ്റ്റ് സ്റ്റോറീസ് 2 ന്‍റെ പ്രചരണത്തിനുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണോ എന്ന ചോദ്യവും ആരാധകരില്‍ ചിലര്‍ ഉയര്‍ത്തിയിരുന്നു. സിനിമ സെറ്റുകളില്‍ പ്രണയം മൊട്ടിടുന്നതും പിന്നീട് അവര്‍ തന്നെ അത് നിഷേധിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. സിനിമയുടെ വിജയത്തിന് വേണ്ടി തട്ടിക്കൂട്ടിയ ഒരു കഥയാണോ തമന്നയുമായുള്ള പ്രണയം എന്ന ചോദ്യത്തിന് ഒടുവില്‍ വിജയ് വര്‍മ്മ തന്നെ മറുപടി നല്‍കി. (കൂടുതല്‍ വായിക്കാം)

4/6
 ഈ ബന്ധത്തില്‍ സന്തുഷ്ടനാണെന്നും തമന്നയെ ഭ്രാന്തമായി സ്നേഹിക്കുന്നുണ്ടെന്നും വിജയ് വര്‍മ്മ പറഞ്ഞു.  തന്‍റെ വില്ലന്‍ ക്യാരക്ടര്‍ കളഞ്ഞ് ജീവിതത്തിലെ പ്രണയകാലഘട്ടത്തിലാണ് താനെന്നും വിജയ് വർമ്മ ജിക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു.

5/6
 നടന്‍ വിജയ് വര്‍മ്മയുമായുള്ള പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ച് നടി തമന്ന തന്നെ മുന്‍പ് രംഗത്തെത്തിയിരുന്നു. ഗോവയില്‍ വച്ചുള്ള ഒരു ന്യൂഇയര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മുംബൈയില്‍ പല പരിപാടികളിലും ഇരുവരെയും ഒരുമിച്ച് കാണാറുള്ള വിവരം ഗോസിപ്പ് കോളങ്ങളില്‍ പലപ്പോഴും ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച്  ആദ്യമായാണ് പ്രണയിതാക്കളില്‍ ഒരാള്‍ തുറന്ന് പ്രതികരിച്ചത്.

6/6
 "ഒപ്പം അഭിനയിക്കുന്ന ആളാണ് എന്നതുകൊണ്ട് ഒരാളോട് നമുക്ക് അടുപ്പം തോന്നില്ല. ഞാന്‍ ഒരുപാട് നടന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മറിച്ച് അങ്ങനെ തോന്നണമെങ്കില്‍ തീര്‍ത്തും വ്യക്തിപരമായ ചില കാരണങ്ങള്‍ കാണും. ഒരാളുടെ ജോലി എന്താണ് എന്നതല്ല അവിടെ കാരണമായി പ്രവര്‍ത്തിക്കുക. ഇത് സംഭവിച്ചതിന് കാരണവും അതല്ല"- തമന്ന ഫിലിം കമ്പാനിയനോട് പറഞ്ഞു.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement