കുടുംബത്തെ സഹായിക്കാൻ ചായക്കടയിൽ പാത്രങ്ങൾ കഴുകി; ദേശീയ അവാർഡും നേടിയിട്ടുള്ള താരത്തെ മനസ്സിലായോ?

Last Updated:
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടും മോഷണക്കുറ്റത്തിന് പിതാവ് ജയിൽ ആയതും ഉൾപ്പെടെയുള്ള നിരവധി പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ ബാല്യകാലം
1/12
He rose from extreme poverty to international fame, leaving an unforgettable mark in both Bollywood and Hollywood.
വളരെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ചെങ്കിലും കഠിനാധ്വാനത്തിലൂടെ ജീവിത വിജയം നേടിയ നിരവധി താരങ്ങളുണ്ട്. അത്തരത്തിലെ ഒ!രു താരത്തെ കുറിച്ചാണ് പറയുന്നത്. ബോളിവുഡിലും ഹോളിവുഡിലും മായാത്ത മുദ്ര പതിപ്പിച്ച ഒരു താരം.
advertisement
2/12
From washing dishes as a child to dreaming big, his journey inspires countless aspiring actors across generations.
കുട്ടിക്കാലത്ത് പാത്രങ്ങൾ കഴുകി ഉപജീവനം തുടങ്ങിയത് മുതൽ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നത് വരെയുള്ള അദ്ദേഹത്തിൻ്റെ ജീവിതയാത്ര, തലമുറകളായുള്ള നിരവധി അഭിനേതാക്കൾക്ക് പ്രചോദനമാണ്.
advertisement
3/12
The legendary actor Om Puri became a household name, admired for his powerful performances and versatility.
ഇതിഹാസ നടൻ ഓം പുരിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. തന്റെ ശക്തമായ പ്രകടനങ്ങൾക്കും വൈദഗ്ധ്യത്തിനും പേരുകേട്ട നടനായി ഇദ്ദേഹം മാറി.
advertisement
4/12
Born on October 18, 1950, in Patiala, Punjab, Om Puri chose his birthday based on Dussehra celebrations.
1950 ഒക്ടോബർ 18 ന് പഞ്ചാബിലെ പട്യാലയിലാണ് ഓം പുരി ജനിച്ചത്.
advertisement
5/12
His childhood was filled with struggles, including financial hardships and his father’s imprisonment for theft.
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടും മോഷണക്കുറ്റത്തിന് പിതാവ് ജയിൽ ആയതും ഉൾപ്പെടെയുള്ള നിരവധി പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ ബാല്യകാലം
advertisement
6/12
At just six years old, he washed dishes at a tea stall to support his family.
ആറു വയസ്സുള്ളപ്പോൾ, കുടുംബം പുലർത്തുന്നതിനായി അദ്ദേഹം ഒരു ചായക്കടയിൽ പാത്രങ്ങൾ കഴുകുന്ന ജോലി ചെയ്തിരുന്നു.
advertisement
7/12
Om Puri took on various odd jobs and often slept on trains, dreaming of becoming a train driver.
പലതരം ചെറിയ ജോലികൾ ചെയ്യുകയും പലപ്പോഴും ട്രെയിനുകളിൽ ഉറങ്ങുകയും ചെയ്തിരുന്ന ഓം പുരി ഒരു ലോകോ പൈലറ്റാകാനാണ് ആ​ഗ്രഹിച്ചിരുന്നത്.
advertisement
8/12
His passion for acting led him to enroll at the National School of Drama, honing his craft.
എന്നാൽ, അപ്രതീക്ഷിത സംഭവങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ‌ സംഭവിച്ചത്. അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അദ്ദേഹത്തെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരാൻ പ്രേരിപ്പിച്ചു. തുടർന്ന്, തന്റെ കഴിവുകൾ മെച്ചപ്പെടുത്തി.
advertisement
9/12
He debuted in the Marathi film Ghasiram Kotwal, which marked the beginning of his cinematic journey.
അദ്ദേഹത്തിൻ്റെ സിനിമാ ജീവിതം ആരംഭിച്ചത് മറാത്തി ചിത്രമായ 'ഘസിറാം കോട്‌വാൾ' എന്ന സിനിമയിലൂടെയായിരുന്നു.
advertisement
10/12
Om Puri gained widespread acclaim with the 1980 Hindi film Aakrosh, earning the Filmfare Best Supporting Actor award.
1980-ൽ പുറത്തിറങ്ങിയ 'ആക്രോശ്' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഓം പുരിയ്ക്ക് കൂടുതൽ പ്രശംസ ലഭിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
advertisement
11/12
He delivered memorable performances in films like Ardh Satya, Jaane Bhi Do Yaaron, Chachi 420, Hera Pheri, and Malamaal Weekly.
'അർദ്ധ സത്യ', 'ജാനേ ഭി ദോ യാരോൻ', 'ചാച്ചി 420', 'ഹേരാ ഫേരി', 'മലമാൽ വീക്ക്‌ലി' തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം അവിസ്മരണീയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു.
advertisement
12/12
Om Puri’s legacy lives on, inspiring actors worldwide with his dedication, versatility, and unmatched acting brilliance.
തൻ്റെ സമർപ്പണം, വൈദഗ്ദ്ധ്യം, അതുല്യമായ അഭിനയ വൈഭവം എന്നിവയിലൂടെ ഓം പുരി ലോകമെമ്പാടുമുള്ള അഭിനേതാക്കൾക്ക് ഇന്നും ഒരു പ്രചോദനമാണ്. ഇന്ത്യൻ സിനിമകൾ കൂടാതെ ‌അമേരിക്കൻ, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2016 ജനുവരി 6 നു വെള്ളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹം അന്തരിച്ചത്.
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement