Kajol | ഭരിക്കുന്നവർക്ക് വിദ്യാഭ്യാസം പോരെന്നു പറഞ്ഞ കാജോൾ ഏതുവരെ പഠിച്ചു?
- Published by:user_57
- news18-malayalam
Last Updated:
പതിനാറാം വയസിൽ സിനിമയിലെത്തിയ കാജോളിന്റെ വിദ്യാഭ്യാസ യോഗ്യത
രാഷ്ട്രീയ നേതാക്കന്മാർക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ല എന്ന നടി കാജോളിന്റെ (Kajol) പരാമർശം ചെറുതല്ലാത്ത വിവാദം സൃഷ്‌ടിച്ചിരുന്നു. വിദ്യാഭ്യാസ യോഗ്യതയില്ലാത്ത രാഷ്ട്രീയ നേതാക്കന്മാർ നമുക്കുണ്ട്. അങ്ങനെ പറയേണ്ടി വരുന്നതിൽ ക്ഷമിക്കണം. കാഴ്ചപ്പാടില്ലാതെ നേതാക്കന്മാരുടെ ഭരണത്തിൻകീഴിൽ ഞാൻ വന്നിട്ടുണ്ട്. വ്യത്യസ്ത കാഴ്ചപ്പാട് സ്വീകരിക്കാൻ വിദ്യാഭ്യാസം നമ്മെ പ്രാപ്തമാക്കും എന്നായിരുന്നു കാജോളിന്റെ പരാമർശം
advertisement
അതേസമയം, സംഗതി വിവാദമായതും കാജോൾ തന്റെ പരാമർശത്തിൽ വ്യക്തത വരുത്തി ട്വീറ്റ് ചെയ്യുകയുണ്ടായി. ആരെയും തരംതാഴ്ത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ളതല്ല തന്റെ പരാമർശം എന്ന് കാജോൾ. ദിൽവാലെ ദുൽഹനിയ ലേ ജായേങ്കെ എന്ന സിനിമയിലൂടെയാണ് കാജോൾ എന്ന നടിയെ ലോകം അറിഞ്ഞു തുടങ്ങിയത്. ഇത്രയും ഒക്കെ പറഞ്ഞ കാജോളിന്റെ വിദ്യാഭ്യാസ യോഗ്യത എന്താണ് എന്നറിയുമോ? (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement