Mother's Day 2023 | നയൻതാരയെന്ന അമ്മയ്ക്ക് പത്തിൽ പത്ത് മാർക്ക്; ആദ്യ മാതൃദിനത്തിൽ ആശംസകളുമായി വിഘ്നേഷ്

Last Updated:
നയൻതാരയുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങൾ പങ്കുവെച്ചാണ്  മാതൃദിനാശംസകൾ അറിയിച്ചത്
1/7
 ആദ്യ മാതൃദിനം ആഘോഷിക്കുന്ന നയൻതാരയെന്ന അമ്മയ്ക്ക് പത്തിൽ പത്ത് മാർക്ക് നൽകി ഭർത്താവ് വിഘ്നേഷ് ശിവൻ. നയൻതാരയുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങൾ പങ്കുവെച്ചാണ്  മാതൃദിനാശംസകൾ അറിയിച്ചത്.

advertisement
2/7
 'ലോകത്തിലെ ഏറ്റവും മികച്ച അമ്മയ്ക്ക് ആദ്യ മാതൃദിനാശംസകൾ' എന്നായിരുന്നു വിഘ്നേഷിന്റെ ആദ്യ പോസ്റ്റ്.

3/7
 'പ്രിയപ്പെട്ട നയൻ... ഒരു അമ്മയെന്ന നിലയിൽ 10-ൽ 10-ാം സ്ഥാനത്താണ് നീയും. അങ്ങേയറ്റം സ്നേഹവും ശക്തിയും എന്റെ തങ്കമേ.. നിന്റെ ആദ്യ മാതൃദിനം', എന്ന അടിക്കുറിപ്പോടെ ആയിരുന്നു വിഘ്നേഷ് ആശംസകൾ നേർന്നത്. 

4/7
 'ഏറ്റവും നല്ല അനുഗൃഹീതരായ കുഞ്ഞുങ്ങളെ ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ചതിന് ദൈവത്തിനും ഈ ലോകത്തിലെ എല്ലാ നന്മകൾക്കും നന്ദിയും' അറിയിച്ചു. 

5/7
 എന്നാൽ ഇതുവരെയും താരങ്ങൾ കുട്ടികളായ ഉയിരിന്‍റെയും ഉലകത്തിന്റെയും മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളൊന്നും തന്നെ ഷെയർ ചെയ്തിട്ടില്ല. ഉയിർ- രുദ്രോനീൽ എൻ ശിവൻ, ഉലക് – ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നത്.

6/7
 പ്രധാന ആഘോഷവേളകളിൽ എല്ലാം നയൻസും വിക്കിയും നയൻസും മക്കളെ എടുത്തുള്ള പോസ്റ്റുകൾ ചെയ്തിരുന്നു. അപ്പോഴൊന്നും അവരുടെ മുഖം കാണാൻ സാധിച്ചിരുന്നില്ല

7/7
 മക്കളുടെ കുഞ്ഞിക്കാലുകൾ മാത്രമാണ് വിഗ്നേഷ് ആദ്യം പുറത്തുവിട്ടിരുന്നത്. അവരെ ഒമാനിക്കുന്ന നയൻ‌താരയുടെയും വിഗ്നേഷ് ശിവന്റെയും മുഖത്തിന്റെ ഒരു പകുതിയും ചിത്രങ്ങളിൽ ഉൾപ്പെട്ടു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement