Vignesh Shivan | ഉയിരിനെയും ഉലഗത്തെയും മനസിൽക്കണ്ട് രജനിക്ക് വേണ്ടി എഴുതി, നയൻതാരയ്‌ക്കായി ആ വരികളുമായി വിഗ്നേഷ് ശിവൻ
- Published by:user_57
- news18-malayalam
Last Updated:
മക്കളെ മനസിൽക്കണ്ട് വിഗ്നേഷ് ശിവൻ കുറിച്ച ആദ്യ ഗാനം വെള്ളിത്തിരയിൽ എത്തിച്ചതാകട്ടെ സൂപ്പർസ്റ്റാർ രജനികാന്തും
സിനിമയിൽ എന്താണെങ്കിലും വിഗ്നേഷ് ശിവന് (Vignesh Shivan) അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞേ മറ്റെന്തുമുള്ളൂ. പ്രിയ ഭാര്യ നയൻതാരയും (Nayanthara) ഇരട്ടക്കുട്ടികളായ മക്കൾ ഉയിരും ഉലഗവും ചേർന്ന വലിയ ലോകത്തിന്റെ കുടുംബനാഥനാണ് വിഗ്നേഷ്. അതുപോലെ തന്നെ അമ്മയേയും അനുജത്തിയേയും ചേർത്തുപിടിക്കുന്ന നല്ലൊരു മകനും സഹോദരനും കൂടിയാണ് വിക്കി
advertisement
നയൻതാരയ്‌ക്കായി വിഗ്നേഷ് കുറിച്ച വരികൾ സിനിമയിൽ കേട്ട് ആരാധകരും സിനിമാ പ്രേക്ഷകരും ഏറ്റുപാടിക്കഴിഞ്ഞു. ഇനി രണ്ടു പൊൻകുഞ്ഞുങ്ങൾക്കു വേണ്ടിയാണ് വിഗ്നേഷ് പേന ചലിപ്പിക്കുന്നത്. മക്കളെ മനസിൽക്കണ്ട് വിഗ്നേഷ് ശിവൻ കുറിച്ച ആദ്യ ഗാനം വെള്ളിത്തിരയിൽ എത്തിച്ചതാകട്ടെ സൂപ്പർസ്റ്റാർ രജനികാന്തും (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement


