' എന്തായാലും സംഭവം കേറി കൊളുത്തി'; ഇൻസ്റ്റാഗ്രാമിൽ സ്വയം ട്രൊളി വിനയ് ഫോർട്ട്
- Published by:Sarika KP
- news18-malayalam
Last Updated:
തന്നെ ട്രോളാൻ മറ്റൊരുത്തന്റേയും ആവശ്യമില്ലെന്ന കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.
'ഋതു' എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് ചുവടുറപ്പിച്ച നടനാണ് വിനയ് ഫോർട്ട്. പിന്നീട് ഒട്ടനവധി സിനിമകളിൽ നായകനായും വില്ലനായും സഹതാരമായും എല്ലാം വിനയ് ബിഗ് സ്ക്രീനിൽ നിറഞ്ഞ് നിന്നു. ഇപ്പോഴിതാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം ‘രാമചന്ദ്രബോസ് കോ’-യിലും വിനയ് ഫോർട്ട് എത്തുന്നുണ്ട്.
advertisement
advertisement
advertisement
advertisement
advertisement
advertisement