Trisha | തൃഷയുടെ വാട്സാപ്പ് മുഖചിത്രത്തിൽ 'ലിയോ'യിലെ താരം; അത്രയേറെ പ്രിയപ്പെട്ട ആ കഥാപാത്രം ആര്?
- Published by:user_57
- news18-malayalam
Last Updated:
'ലിയോ' സിനിമയിൽ തൃഷ ഏറ്റവും സ്നേഹിച്ചതാരെ എന്നതിനുള്ള മറുപടിയാണ് ഈ വാട്സാപ്പ് ചിത്രം
തിരിച്ചുവരവ് എന്ന് പറഞ്ഞ് ഒതുക്കാൻ വേണ്ടിയുളളതല്ല തൃഷ കൃഷ്ണന്റെ (Trisha Krishnan) സിനിമയിലേക്കുള്ള വരവ്. അതിനെ കുതിച്ചുചാട്ടം എന്നുവേണം വിളിക്കാൻ. 'പൊന്നിയിൻ സെൽവനിൽ' തുടങ്ങിയ മികച്ച പ്രകടനം കൂടുതൽ ചിത്രങ്ങളിൽ തൃഷയെ നായികയാക്കാനും പോന്നതാണ്. പിന്നാലെ വന്നുചേർന്ന 'ലിയോ' പ്രതീക്ഷ തെറ്റിച്ചില്ല. വിജയ്‌യുടെ നായികയായി തൃഷ തകർപ്പൻ പ്രകടനം കാഴ്ചവച്ചു
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement