രക്ഷിത്ത് ഷെട്ടിയുമായി മുടങ്ങിയ വിവാഹത്തെപ്പറ്റിയുള്ള ചോദ്യത്തിൽ നിന്നും രശ്‌മിക മന്ദാനയെ രക്ഷപ്പെടുത്തിയ വിജയ് ദേവരകൊണ്ട
- Published by:user_57
- news18-malayalam
Last Updated:
ഇതാദ്യമായല്ല രശ്മിക വിവാഹ വാർത്തകളിൽ ഇടംപിടിക്കുന്നത്. മുൻപ് പ്രശസ്ത കന്നഡ നടൻ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹനിശ്ചയം നടന്നിരുന്നു
നടി രശ്മിക മന്ദാനയും (Rashmika Mandanna) വിജയ് ദേവരകൊണ്ടയും (Vijay Deverakonda) ഉടൻ വിവാഹം കഴിക്കുമെന്ന് വീണ്ടും റിപോർട്ടുകൾ പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്. ഗീതാ ഗോവിന്ദത്തിൽ ആദ്യമായി ഒന്നിച്ച രശ്മികയുടെയും വിജയ്‌യുടെയും വിവാഹ നിശ്ചയം ഫെബ്രുവരിയിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയിരിക്കെ, ഈ അവകാശവാദങ്ങളിൽ യാതൊരു സത്യവുമില്ലെന്ന് അവരുടെ പ്രതിനിധികൾ അറിയിച്ചു
advertisement
advertisement
advertisement
advertisement
advertisement
advertisement