Karthik surya |യൂട്യൂബർ കാർത്തിക് സൂര്യ വിവാഹിതനായി; വധു അമ്മാവന്റെ മകൾ

Last Updated:
ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക് സൂര്യ വ്ലോ​ഗിങ് ആരംഭിച്ചത്
1/5
 യൂട്യൂബറും ടെലിവിഷൻ അവതാരകനുമായ കാർത്തിക് സൂര്യ വിവാഹിതനായി. അമ്മാവന്റെ മകൾ വർഷയാണ് വധു. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ചയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വിവാഹത്തിന് പങ്കെടുത്തിരുന്നു.

advertisement
2/5
 വിവഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുകയാണ്. കാർത്തിക്കിന്റെ ഒഫീഷ്യൽ യുട്യൂബ് ചാനൽ വഴി വിവാഹം ലൈവ് സ്ട്രീമിങ്ങും നടത്തിയിരുന്നു.

3/5
 ടെലിവിഷൻ താരങ്ങളായ മഞ്ജുപ്പിള്ള ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. നിരവധി സോഷ്യൽമീഡിയ സെലിബ്രിറ്റികളും വിവാഹത്തിൽ പങ്കെടുത്തു. 'ഇതാണ് എന്റെ ഭാ​ര്യ വർഷ. പഠിക്കുകയാണ്. ഇനി ജീവിതത്തിൽ വരാൻ പോകുന്നതെല്ലാം മാറ്റങ്ങളാണ്. ഇതുവരെ തനിച്ചായിരുന്നു. എല്ലാ സമയവും വർക്കിന് വേണ്ടി മാറ്റി വച്ചു. ഇപ്പോൾ ഭാ​ര്യയുണ്ട്. രണ്ടും ഒരുപോലെ കൊണ്ട് പോകും. ഹണിമൂണിനെ കുറിച്ചൊന്നും പ്ലാൻ ചെയ്തിട്ടില്ല. വൈകാതെ അറിയിക്കാം'- വിവാഹ ശേഷം കാർത്തിക് സൂര്യ മാധ്യമങ്ങളോട് പറഞ്ഞത്.

4/5
 തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017ലാണ് ജോലി ഉപേക്ഷിച്ച് വ്ലൊ​ഗിങ് കരിയർ ആരംഭിക്കുന്നത്. ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക്ക് വ്ളോഗറായത്. നിലവിൽ യൂട്യൂബിൽ 3.07 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് കാർത്തിക്കിനുള്ളത്.

5/5
 വ്ലോ​ഗിങ്ങിലൂടെ വലിയൊരു ആരാധകവൃന്ദത്തെയും സ്വന്തമാക്കാൻ കാർത്തിക്കിന് സാധിച്ചിരുന്നു. നിലവിൽ പോഡ്കാസ്റ്റിങ്ങും കാർത്തിക് നടത്തുണ്ട്. വ്ലോ​ഗിങ്ങിന് പുറമെ അവതാരകനുമാണ്. ഒരു വർഷം മുൻപ് ആയിരുന്നു വർഷയുമായി വിവാഹിതനാകാൻ പോകുന്ന കാര്യം കാർത്തിക് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഇന്ത്യയിൽ SJ-100 വിമാനം നിര്‍മിക്കും; റഷ്യൻ കമ്പനിയുമായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു
ഇന്ത്യയിൽ SJ-100 വിമാനം നിര്‍മിക്കും; റഷ്യൻ കമ്പനിയുമായി HAL ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു
  • PJSC-UAC യുമായി ചേർന്ന് SJ-100 വിമാനം നിർമിക്കാൻ HAL ധാരണാപത്രം ഒപ്പുവച്ചു.

  • 1988-ൽ AVRO HS-748 ന്റെ നിർമ്മാണം അവസാനിച്ചതിന് ശേഷം SJ-100 ആദ്യത്തെ യാത്രാവിമാനമാണ്.

  • SJ-100 വിമാന നിർമ്മാണം ഇന്ത്യയുടെ 'ആത്മനിർഭർ ഭാരത്' സംരംഭത്തിന് വലിയ ഉത്തേജനം നൽകും.

View All
advertisement