COVID 19 | യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359

Last Updated:
COVID 19 | പ്രതിരോധിക്കാൻ സർക്കാർ നിർദേശങ്ങൾ കൃത്യമായി അനുസരിക്കണമെന്നും സാമൂഹിക അകലം എന്നത് കർശനമായി തന്നെ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
1/6
Corona Virus, Corona Virus outbreak, Corona outbreak in Kerala, Corona patient escapes hospital
ദുബായ്: ചികിത്സയിലിരുന്ന ഒരു ഏഷ്യക്കാരൻ കൂടി മരിച്ചതോടെ യുഎഇയിൽ  കോവിഡ് 19 ബാധിച്ച്  മരിച്ചവരുടെ എണ്ണം 12 ആയി.
advertisement
2/6
Corona, Covid 19, Corona Kerala, Corona India, Coronavirus, Corona Live Updates, Pathanamthitta, കൊറോണ, കോവിഡ് 19, പത്തനംതിട്ട, കൊറോണ ലക്ഷണങ്ങൾ, കേരളത്തിൽ കൊറോണ, കൊറോണ ടോൾഫ്രീ നമ്പർ, Corona Helpline
കഴിഞ്ഞ ദിവസം പുതിയതായി 283 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം  2359 ആയി ഉയർന്നിട്ടുണ്ട്.
advertisement
3/6
covid19, coronavirus, bird flu, monkey fever, Housewife dies in Wayanad due to monkey fever, കൊവിഡ് 19, കൊറോണ, കുരങ്ങു പനി, പക്ഷിപ്പനി
ഇതിൽ കഴിഞ്ഞ ദിവസം രോഗമുക്തരായ  19 പേർ ഉൾപ്പെടെ ആകെ  186 പേർ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
advertisement
4/6
covid19, coronavirus, bird flu, monkey fever, Housewife dies in Wayanad due to monkey fever, കൊവിഡ് 19, കൊറോണ, കുരങ്ങു പനി, പക്ഷിപ്പനി
സമ്പർക്ക പട്ടിക വിപുലീകരണത്തിലൂടെയും സ്ക്രീനിംഗിലൂടെയുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
advertisement
5/6
Corona, , Corona outbreak, Corona virus, Corona virus China, Corona Virus India, Corona virus Kerala, Corona virus outbreak, Corona Virus Symptoms, Corona Virus Treatment, corona virus Wuhan, medicine for corona, കൊറോണ വൈറസ്, ഇന്ത്യ, ഇറ്റലി, നിയന്ത്രണങ്ങൾ, Corona, Corona India, Corona News, കൊറോണ, കോവിഡ് 19, കൊറോണ വൈറസ്, Corona Kerala, Corona Virus, Coronavirus, Covid 19, Corona Outbreak, Virus, കൊറോണ ആശങ്ക, Breaking News, Coronavirus symptoms, Coronavirus Update, Coronavirus News, Coronavirus Latest, Coronavirus in India Live, Corona Death, Corona Patient, Corona Quarantine, Corona Gulf, Corona UAE
മുൻകരുതലുകളെടുക്കാത്തത് കൊണ്ടും സാമൂഹിക അകലം, ഹോം ക്വാറന്റൈൻ തുടങ്ങിയ നിര്‍ദേശങ്ങൾ പാലിക്കാത്തതു കൊണ്ടുമാണ് പലരും  വൈറസ് ബാധിതരായിരിക്കുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
advertisement
6/6
Coronavirus Pandemic LIVE Updates| ഇന്ത്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 4,000 കടന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 4,067 ആണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം. മരണസംഖ്യ 109 ആയി. | Cases Cross 4000-Mark in India Death Toll Rises to 109
കോവിഡ്  19 പ്രതിരോധിക്കാൻ സർക്കാർ നിർദേശങ്ങൾ കൃത്യമായി അനുസരിക്കണമെന്നും സാമൂഹിക അകലം എന്നത് കർശനമായി തന്നെ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement