Home » photogallery » coronavirus-latest-news » PLASMA DONATED BY MALAPPURAM DISTRICT COLLECTOR AND COLLEAGUES SS TV

കോവിഡിനെതിരെ പോരാട്ടം; പ്ലാസ്മ ദാനം ചെയ്ത് മലപ്പുറം ജില്ലാ കളക്ടറും സഹപ്രവർത്തകരും

ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ നടത്തിയ ചടങ്ങിലാണ് ഇവര്‍ പ്ലാസ്മ നല്‍കിയത് (റിപ്പോർട്ട്- അനുമോദ് സി.വി)