കോവിഡ് 19 | കൊല്ലത്ത് ഗർഭിണിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചു

Last Updated:
1/9
oman malayalee, Corona virus, Corona Virus India, Corona virus Kerala, Coronavirus, coronavirus in india, coronavirus in kerala, coronavirus india, coronavirus italy, coronavirus kerala, coronavirus symptoms, coronavirus update, Covid 19
കൊല്ലത്ത് കഴിഞ്ഞ ദിവസം ഗർഭീണി ഉൾപ്പെടെ രണ്ട് പേർക്കാണ്  രോഗം സ്ഥിരീകരിച്ചത്.
advertisement
2/9
covid19, corona, corona virus, corona outbreak, corona spread, corona kerala, rapid test , കൊറോണ, കൊറോണ വൈറസ്, കൊറോണ കേരളം, കോവിഡ് 19, റാപ്പിഡ് ടെസ്റ്റ്
കൊറോണയുടെ പശ്ചാത്തലത്തിൽ ഖത്തറിൽ നിന്നും നാട്ടിലെത്തിയതായിരുന്നു  27 കാരിയായ യുവതി.
advertisement
3/9
coronavirus, corona virus, coronavirus india, coronavirus in india, coronavirus kerala, coronavirus update, coronavirus symptoms, കൊറോണ, കോവിഡ്, കൊറോണ മരണം, Lock down, ലോക് ഡൗൺ, തിരുവനന്തപുരം
ഇട്ടിവ സ്വദേശിനിയായ ഇവർ  ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടി ഇട്ടിവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയിരുന്നു.
advertisement
4/9
covid 19, corona, corona virus, corona spread, corona outbreak, corona usa,man lied about corona virus symptom, കൊറോണ, കൊറോണ വൈറസ്, കോവിഡ് 19, കൊറോണ വ്യാപനം, കൊറോണ അമേരിക്ക,
യുവതിക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ  ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
advertisement
5/9
covid 19, corona, corona virus, corona spread, corona outbreak, corona world, lock down, കൊറോണ, കോവിഡ് 19, കൊറോണ വൈറസ്, കൊറോണ വ്യാപനം, ലോക്ക്ഡൗൺ
നിലവിൽ പാരിപ്പള്ളി  മെഡിക്കൽ കോളജിലാണ് യുവതി. ഇവരുടെ ഭർത്താവിനെയും ഇവിടെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
advertisement
6/9
Corona, Corona In India, corona in Kerala, Corona virus, Corona virus Outbreak LIVE, Kovid 19, Virus, കൊറോണ, കോവിഡ് 19, പത്തനംതിട്ട, കൊറോണ ലക്ഷണങ്ങൾ, കേരളത്തിൽ കൊറോണ,കൊറോണ ടോൾഫ്രീ നമ്പർ, Corona Helplie, കൊറോണ ആശങ്ക
നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത മറ്റൊരു സ്ത്രീക്കും ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
7/9
coronavirus corona virus coronavirus india coronavirus in india coronavirus kerala coronavirus update, കൊറോണ, കൊറോണ വൈറസ്, കോവിഡ് 19
പാരിപ്പള്ളി സ്വദേശിനിയായ ഇവർ ഭർത്താവുമൊത്താണ് മതസമ്മേളനത്തിൽ പങ്കെടുക്കാൻ പോയത്.
advertisement
8/9
coronavirus, corona virus, coronavirus india, coronavirus in india, coronavirus kerala, coronavirus update, coronavirus symptoms, കൊറോണ, കോവിഡ്, കൊറോണ മരണം, Lock down, ലോക് ഡൗൺ, മദ്യം, ഇടുക്കി, കോൺഗ്രസ്, ഡിസിസി
ഇരുവരും നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
advertisement
9/9
Coronavirus LIVE Updates, Trump Warns, coronavirus, corona virus, coronavirus india, coronavirus in india, Covid 19, coronavirus kerala, coronavirus update, coronavirus symptoms, coronavirus in kerala, corona virus india, corona virus kerala, symptoms of coronavirus, coronavirus italy, കൊറോണ വൈറസ്, കൊറോണ കേരളത്തിൽ, കോവിഡ് 19
നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
advertisement
ഇനി അവരെ മറന്നേക്കൂ! 47 ഇസ്രായേലി ബന്ദികളുടെ ചിത്രം 'വിടവാങ്ങൽ' എന്ന് പേരിൽ പുറത്തുവിട്ട് ഹമാസ്
ഇനി അവരെ മറന്നേക്കൂ! 47 ഇസ്രായേലി ബന്ദികളുടെ ചിത്രം 'വിടവാങ്ങൽ' എന്ന് പേരിൽ പുറത്തുവിട്ട് ഹമാസ്
  • ഹമാസ് 47 ഇസ്രായേലി ബന്ദികളുടെ 'വിടവാങ്ങൽ' ചിത്രങ്ങൾ പുറത്തുവിട്ടു.

  • ബന്ദികളുടെ ഭാവി നെതന്യാഹുവിന്റെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു.

  • 986ൽ പിടികൂടിയ റോൺ അരാദിന്റെ പേരാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്

View All
advertisement