മദ്യ ലഹരിയിൽ വാഹനം ഓടിച്ചതിന് പിഴയീടാക്കി; പൊലീസ് സ്റ്റേഷനു പടക്കമെറിഞ്ഞ് പ്രതികാരം; മൂന്നു പേർ അറസ്റ്റിൽ

Last Updated:
ഇന്നലെ പുലർച്ചെ 12.50നായിരുന്നു സ്റ്റേഷന് നേരെ പടക്കമേറുണ്ടായത്.
1/7
covid protocol, case for covid protocol violation, wayanad, valadu, കോവിഡ് മാനദണ്ഡം, കോവിഡ് പ്രോട്ടോകോൾ ലംഘനം, മരണാനന്തര ചടങ്ങ്, കേസ്
തിരുവനന്തപുരം: മദ്യ ലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനു പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു പിഴ ചുമത്തി വിട്ടയച്ചവർ പിന്നീട് പൊലീസ് സ്റ്റേഷനു നേരെ പടക്കമെറിഞ്ഞു. ഇന്നലെ പുലർച്ചെ 12.50നായിരുന്നു സ്റ്റേഷന് നേരെ പടക്കമേറുണ്ടായത്.
advertisement
2/7
crime news, murder case, building contractor kills mason, ക്രൈംന്യൂസ്, കൊലപാതകം, കോൺട്രാക്ടർ തൊഴിലാളിയെ കൊലപ്പെടുത്തി
സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. ആനയറ സ്വദേശികളായ നിതീഷ്, രാജേഷ് (കുഞ്ഞുണ്ണി), അനീഷ് എന്നിവരാണു അറസ്റ്റിലായത്.
advertisement
3/7
covid19, corona virus, covid patient accused, police, quarantine, കോവിഡ്19, കൊറോണ വൈറസ്, കോവിഡ് ബാധിച്ച പ്രതി, പൊലീസ്, ക്വാറന്റീൻ
പിഴ ഈടാക്കിയതിനു പിന്നാലെ അഞ്ചംഗ സംഘം ബൈക്കിലെത്തി പേട്ട പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള കടയുടെ മുന്നിൽ നിന്നാണ് സ്‌റ്റേഷനിലേക്കു പടക്കം എറിഞ്ഞത്.
advertisement
4/7
covid 19 positive, policeman, kilimanoor native, പൊലീസുകാരന് കോവിഡ്, കോവിഡ് ബാധിച്ച പൊലീസുകാരൻ
ഏറുപടക്കം റോഡിൽ വീണ് ഉഗ്ര ശബ്ദത്തോടെ പൊട്ടി. സ്ഫോടന ശ്ബദം കേട്ടതിനു പിന്നാലെ പൊലീസുകാർക്ക് മുന്നിലൂടെ പ്രതികൾ ബൈക്കോടിച്ചു കടന്നു കളഞ്ഞു.
advertisement
5/7
 തുടർന്ന് ആനയറയിലെ വീടുകളിൽ പരിശോധന നടത്തിയാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇനി രണ്ടു പേരെക്കൂടി പിടികൂടാനുണ്ട്.
തുടർന്ന് ആനയറയിലെ വീടുകളിൽ പരിശോധന നടത്തിയാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇനി രണ്ടു പേരെക്കൂടി പിടികൂടാനുണ്ട്.
advertisement
6/7
Man Kills Woman, Crime News, Sex Crime News, Crime News Latest India
ആനയറ കല്ലുംമൂട് ഭാഗത്ത് വച്ച് മദ്യലഹരിയിൽ കാർ ഓടിച്ച് അപകടം ഉണ്ടാക്കിയതിനു പ്രതികളായ 4 പേരെ വെള്ളിയാഴാച പൊലീസ് പിടികൂടിയിരുന്നു.
advertisement
7/7
crimes in kerala, crime in lockdown period, crimes in kerala seclined, കേരളത്തിൽ കുറ്റകൃത്യം കുറഞ്ഞു, ലോക്ക്ഡൗൺ കാലത്ത് കുറ്റകൃത്യങ്ങള്‍ കുറഞ്ഞു
സ്റ്റേഷനിൽ എത്തിച്ചപ്പോൾ കള്ളക്കേസാണെന്നു പറഞ്ഞ് ഇവർ ബഹളം വച്ചു. പിന്നീട് കേസ് രജിസറ്റർ ചെയ്ത് പിഴ ചുമത്തി വിട്ടയച്ചു. ഇതാണ് സ്റ്റേഷൻ ആക്രമിക്കാൻ പ്രതികളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement