കൊല്ലത്ത് പെൺസുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; യുവതി അറസ്റ്റിൽ

Last Updated:
കുളത്തൂപ്പുഴ ടൗണിലെ ഓട്ടോ ഡ്രൈവറെയാണ് രശ്മിയുടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
1/7
Kulathupuzha, Dinesh Murder, Kulathupuzha murder, Resmi kulathupuzha, കുളത്തൂപ്പുഴ, രശ്മി, ദിനേശ് കുളത്തൂപ്പുഴ
കൊല്ലം: കുളത്തൂപ്പുഴയിൽ പെൺ സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
advertisement
2/7
sdpi worker murder, sdpi worker hacked to death in kannur , kannur sdpi worker murder, kannur murder, crime news, political murder,എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു, കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ കൊന്നു, കണ്ണൂർ കൊലപാതകം
തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് നടപടി. കുളത്തൂപ്പുഴ ടൗണിലെ ഓട്ടോ ഡ്രൈവറായ ആറ്റിനുകിഴക്കേക്കര പി.എസ് ഭവനില്‍ ദിനേശി(25)നെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
advertisement
3/7
murder, Man kills roommates, Delhi, Man kills roommates after tiff over paying rent
സംഭവത്തിൽ ചന്ദനക്കാവ് വടക്കേചെറുകര രശ്മിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സുഹൃത്തിനൊപ്പം ദിനേശ് രശ്മിയുടെ വീട്ടിലെത്തിയത്. ആ സമയം വീട്ടില്‍ രശ്മി മാത്രമാണ് ഉണ്ടായിരുന്നത്.
advertisement
4/7
murder, thrissur, revenge of son, after 25 year, murder in thrissur, പ്രതികാര കൊല, 25 വർഷത്തിന് ശേഷം, തൃശൂർ
വീട്ടില്‍ വച്ച് ദിനേശും സുഹൃത്തും തമ്മില്‍ വഴക്ക് ഉണ്ടായി എന്നും പിടിച്ച് മാറ്റുന്നതിനിടയില്‍ നിലത്ത് വീണ് പരിക്കേറ്റ് മരിച്ചുവെന്നുമാണ് യുവതി നല്‍കിയ മൊഴി.
advertisement
5/7
police attacked, pathanamthitta, thiruvalla, pathanamthitta crimes, accused attacked the police team, പത്തനംതിട്ട, തിരുവല്ല
സമീപവാസികളാണ് വീടി‍ൻെറ അടുക്കള വാതിലില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി പൊലീസില്‍ വിവരം നല്‍കിയത്. എന്നാല്‍ പൊലീസ് ഈ മൊഴി മുഖവിലക്ക് എടുത്തില്ല.
advertisement
6/7
Man Kills Woman, Crime News, Sex Crime News, Crime News Latest India
അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലത്ത് തള്ളിയിട്ട് തലക്ക് പരിക്ക് ഏല്‍പ്പിച്ചു എന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. യുവതിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.
advertisement
7/7
Gold theft, Dalit Congress, Reghu Congress, Mangaluru police, Aruvikkara Reghu, രഘു, അരുവിക്കര, കോൺഗ്രസ് നേതാവ് രഘു, ദളിത് കോൺഗ്രസ്
അടിയേറ്റ സ്ഥലത്ത് നിന്നും അടുക്കളവരെ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോയ പാടുകളമുണ്ട്. ദിനേശിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യതുവരികയാണ്.
advertisement
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
  • കണ്ണൂരിൽ ബോധവത്കരണ നാടകത്തിനിടെ നടന് യഥാർത്ഥ തെരുവുനായയുടെ കടിയേറ്റു.

  • നാടകത്തിൽ നായയുടെ കടിയേൽക്കുന്ന രംഗം അവതരിപ്പിക്കുന്നതിനിടെയാണ് യഥാർത്ഥ നായ കടിച്ചത്.

  • നടൻ പി രാധാകൃഷ്ണന്‍റെ ഏഴാമത്തെ വേദിയിലായിരുന്നു ഈ സംഭവം, കാലിനാണ് നായയുടെ കടിയേറ്റത്.

View All
advertisement