പുസ്തകം; പുല്ലുകെട്ട്; അരിച്ചാക്ക്; ലോക്ക്ഡൗണിൽ കഞ്ചാവ് വരുന്ന വിവിധ വഴികൾ

Last Updated:
ലോക്ക്ഡൗൺ കാലത്ത് കഞ്ചാവ് കടത്തിന് പുതിയ മാർഗങ്ങൾ സ്വീകരിച്ചുവരുന്ന കാഴ്ച്ചയാണ് കണ്ടുവരുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടയിൽ വ്യത്യസ്ത വഴികളിൽ ക‍ഞ്ചാവ് കടത്തിയത് വാർത്തയായിരുന്നു.
1/12

advertisement
2/12
Cannabis, kottayam, CBSE, Anand, Athul, Kottayam, Cannabis, Cannabis in book cart
സിബിഎസ്ഇ പാഠപുസ്തകങ്ങളോടൊപ്പം നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കഞ്ചാവ് കടത്തിയ രണ്ടുപേരെ ഏറ്റുമാനൂരില്‍ എക്സൈസ് സംഘം പിടികൂടിയത് കഴിഞ്ഞ മാസമാണ്.
advertisement
3/12
 ഇതുകൂടാതെ, അരിലോഡുമായി വന്ന വണ്ടിയിൽ കഞ്ചാവ് കടത്തിയ പ്രതികളെ ഈ മാസം ആദ്യം പിടികൂടിയിരുന്നു.

4/12
 ഇന്ന് തീറ്റപ്പുല്ല് കൊണ്ടുവന്ന ലോറിയിൽ പുല്ലുകെട്ടിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

5/12
 ബംഗളൂരുവില്‍ നിന്നും ലോറിയില്‍ കൊണ്ടു വരികയായിരുന്ന സിബിഎസ്ഈ പാഠപുസ്തകങ്ങളോടൊപ്പം ഒളിപ്പിച്ചു കടത്തിയ 65 കിലോ കഞ്ചാവാണ് കഴിഞ്ഞ മെയ് 23 ന് പിടികൂടിയത്.

6/12
 കോട്ടയം, ഏറ്റുമാനൂര്‍ ഭാഗത്തെ ലഹരി മാഫിയയ്ക്കായി സ്ഥിരമായി ലോറിയില്‍ കഞ്ചാവ് എത്തിച്ചു വരികയായിരുന്നു ഇവര്‍.

7/12
 ആലുവയിലേക്ക് അരി ലോഡുമായി വന്ന ലോറിയിൽ കടത്തിയ കഞ്ചാവ് പിടികൂടിയത് ഈ മാസം ഒന്നിന്

8/12
 രണ്ടു ലക്ഷം രൂപയ്ക്ക് കഞ്ചാവ് വാങ്ങി പതിനഞ്ചു ലക്ഷം രൂപയ്ക്ക് തൃശൂരിൽ വില്പന നടത്തുകയായിരുന്നു ലക്ഷ്യം

9/12
 ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ഇരുപതര കിലോ കഞ്ചാവ് പിടികൂടിയത്.

10/12
 ഗുഡ്സ് ഓട്ടോറിക്ഷയിൽ പുല്ലുകെട്ടുകൾക്ക്‌ ഇടയിൽ കടത്തുകയായിരുന്ന നാലുകിലോഗ്രാം കഞ്ചാവാണ് ഇന്ന് പിടികൂടിയത്

11/12
 മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി പൂളോണ മുഹമ്മദ് സാദിഖ് (40), കൈതച്ചിറ തത്തേങ്കലം സ്വദേശി അബ്ദുൾ ഖാദർ (37) എന്നിവര്‍ ആണ് പെരിന്തൽമണ്ണ പൊലീസിന്‍റെ പിടിയിലായത്.

12/12
 തീറ്റപ്പുൽ കെട്ടുകൾക്ക് അടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ചരക്കു ലോറികളിലും പച്ചക്കറി മിനിലോറികളിലും രഹസ്യമായി ഒളിപ്പിച്ച് മലബാർ മേഖലയിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു.

Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement