ഇടുക്കിയിൽ 16-കാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍; അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്ന് ഡ‍ി.വൈ.എഫ്.ഐ

Last Updated:
പീഡനത്തിനിരയായ ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി കഴിഞ്ഞദിവസം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
1/6
rape, kollam, karunagapally, mother in law, kollam rape case, കൊല്ലം, കരുനാഗപ്പള്ളി, ഭാര്യാമാതാവിനെ പീഡിപ്പിച്ചു
കട്ടപ്പന: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ. നരിയംപാറയിൽ 16-കാരിയെ പീഡിപ്പിച്ച കേസിൽ നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജ്(24) ആണ് അറസ്റ്റിലായത്.
advertisement
2/6
 പീഡനത്തിനിരയായ ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി കഴിഞ്ഞദിവസം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പ്രതിയെ അറസ്റ്റു ചെയ്തത്.
പീഡനത്തിനിരയായ ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി കഴിഞ്ഞദിവസം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പ്രതിയെ അറസ്റ്റു ചെയ്തത്.
advertisement
3/6
 പീഡനം സംബന്ധിച്ച് പെൺകുട്ടിയുടെ വീട്ടുകാർ മനു മനോജിനെതിരെ ബുധനാഴ്ച കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തെങ്കിലും പ്രതി ഒളിവിൽപോയി.
പീഡനം സംബന്ധിച്ച് പെൺകുട്ടിയുടെ വീട്ടുകാർ മനു മനോജിനെതിരെ ബുധനാഴ്ച കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തെങ്കിലും പ്രതി ഒളിവിൽപോയി.
advertisement
4/6
 കേസ് നൽകിയതിനു പിന്നാലെ വെള്ളിയാഴ്ച രാവിലെയാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. മണ്ണെണ്ണ ഒഴിച്ച് ദേഹത്ത് തീകൊളുത്തിയ പെൺകുട്ടിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
കേസ് നൽകിയതിനു പിന്നാലെ വെള്ളിയാഴ്ച രാവിലെയാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. മണ്ണെണ്ണ ഒഴിച്ച് ദേഹത്ത് തീകൊളുത്തിയ പെൺകുട്ടിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
advertisement
5/6
hathras rape, four year old raped, rape case, crime in UP, rape in UP, ഹത്രാസ് പീഡനം, നാലുവയസുകാരി പീഡനത്തിനിരയായി, യുപി ക്രൈം
ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ പ്രതിയെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
advertisement
6/6
Mumbai woman, fake rape, molestation case, Bombay High court
അതേസമയം മനു മനോജിനെ ഡി.വൈ.എഫ്.ഐയിൽ നിന്നും പുറത്താക്കിയെന്ന് നേതാക്കൾ വ്യക്തമാക്കി.
advertisement
ശബരിമല സ്വർണപ്പാളി റിപ്പോർട്ടിൽ ചെമ്പായി; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ
ശബരിമല സ്വർണപ്പാളി റിപ്പോർട്ടിൽ ചെമ്പായി; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ
  • ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ.

  • ശബരിമല ദ്വാരപാലക ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിന് സസ്പെൻഷൻ.

  • 2019ൽ സ്വർണം പൂശിയ ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിന് സസ്പെൻഷൻ.

View All
advertisement