പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു; ഇടുക്കിയില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

Last Updated:
പുലിയുടെ തോലും പല്ലും നഖവും വില്‍പ്പനയ്ക്കായും മാറ്റിയിരുന്നു
1/4
Leopard Attack, Leopard, പുള്ളിപ്പുലിയുടെ ആക്രമണം, പുള്ളിപ്പുലി, Uttarakhand, ഉത്തരാഖണ്ഡ്
ഇടുക്കി മാങ്കുളത്ത് കെണിവച്ച്‌ പിടിച്ച പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ച സംഭവത്തില്‍ അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റു ചെയ്തു.
advertisement
2/4
Pregnant Leopardess Killed, Leopardess, Pregnant Leopardes, പുള്ളിപ്പുലി,
ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വനോദിന്റെ നേതൃത്വത്തില്‍ ആറു വയസു വരുന്ന പുലിയെ പിടിച്ചത്.
advertisement
3/4
child pornography, Operation p hunt, Inerpole, kerala Police, കുട്ടികളുടെ പോൺ വീഡിയോ, കുട്ടികളുടെ നഗ്ന വീഡിയോ, ഓപ്പറേഷൻ പി ഹണ്ട്, Kannur operation p hunt
ഇന്നലെ തോലുരിച്ച്‌ പത്തു കിലോയോളം ഇറച്ചിയെടുത്ത് കറിയാക്കിയത്. പുലിയുടെ തോലും പല്ലും നഖവും വില്‍പ്പനയ്ക്കായും മാറ്റിയിരുന്നു.
advertisement
4/4
crime news, woman arrest, morphed photo, blackmail case, ക്രൈം ന്യൂസ്, സ്ത്രീ അറസ്റ്റിൽ, ഫോട്ടോ മോർഫ് ചെയ്തു
പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പിന്റെ നടപടി.
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement