തർക്കത്തിനൊടുവിൽ യുവാവിനെ അരകല്ലു കൊണ്ട് കൊലപ്പെടുത്തി; കാമുകിയെ തിരഞ്ഞ് പൊലീസ്

Last Updated:
പൊലീസ് പറയുന്നതനുസരിച്ച് വീരേന്ദ്രയും-വർഷയും ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. വീരേന്ദ്രയുടെ വീട്ടിൽ തന്നെയാണ് ഇരുവരും കഴിഞ്ഞിരുന്നത്.
1/6
murder case, 20 years rigorous imprisonment, life term, court, കൊലക്കേസ്, കോടതി, 20 വർഷം കഠിന തടവ്, ജീവപര്യന്തം
ലക്നൗ: യുവാവിനെ അരകല്ലു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ കാമുകിയെ തിരഞ്ഞ് പൊലീസ്. യുപി ഹമിർപുർ സ്വദേശിയായ വീരേന്ദ്ര എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാൾക്കൊപ്പം കഴിഞ്ഞിരുന്ന കാമുകി വർഷയ്ക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി
advertisement
2/6
Missing Case, Missing Kollam, Pallimon, Mubeena, Shereef, മുബീന, ഷെരീഫ്, പള്ളിമൺ
ഇക്കഴി‍ഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച് വീരേന്ദ്രയും-വർഷയും ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. വീരേന്ദ്രയുടെ വീട്ടിൽ തന്നെയാണ് ഇരുവരും കഴിഞ്ഞിരുന്നത്.
advertisement
3/6
covid patient, covid patient dead body, dead body in hospital toilet, mumbai hospital, കോവിഡ് രോഗി, കോവിഡ് രോഗിയുടെ മൃതദേഹം, ആശുപത്രി ടോയ് ലെറ്റ്
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെ ഇരുവരും തമ്മിൽ എന്തോ കാര്യത്തിന് വലിയ വഴക്കുണ്ടായതായി അയൽക്കാരിയുടെ മൊഴിയനുസരിച്ച് പൊലീസ് പറയുന്നു. വീരേന്ദ്രന്‍റെ അമ്മ ഈ സമയം ജോലി ആവശ്യങ്ങള്‍ക്കായി പുറത്തു പോയിരുന്നു. സഹോദരനും സ്ഥലത്തുണ്ടായിരുന്നില്ല.
advertisement
4/6
Woman found with eyes gouged, Women killed in UP, Uttar Pradesh , ഉത്തർപ്രദേശ്, സ്ത്രീധന പീഡനം
അൽപസമയം കഴിഞ്ഞ് വീടിന് പുറത്തിറങ്ങിയ വർഷ, താൻ പൊലീസിൽ പരാതി നൽകുവാൻ പോവുകയാണെന്നറിയിച്ച് വീട് പുറത്തു നിന്ന് പൂട്ടിപ്പോയെന്നാണ് അയൽക്കാർ പറയുന്നത്.
advertisement
5/6
murder, boy killed, 19-year-old and a juvenile arrested, Crime,
രാത്രി എട്ട് മണിയോടെ വീരേന്ദ്രയുടെ അമ്മയെത്തി വീട് തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകനെ കണ്ടത്. ഇവർ ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.
advertisement
6/6
crime news, murder case, building contractor kills mason, ക്രൈംന്യൂസ്, കൊലപാതകം, കോൺട്രാക്ടർ തൊഴിലാളിയെ കൊലപ്പെടുത്തി
അരക്കല്ലുപയോഗിച്ച് അടിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് റാത്ത് പൊലീസ് എസ്എച്ച്ഒ കെ.കെ.പാണ്ഡെ അറിയിച്ചത്. സംഭവശേഷം കടന്നുകളഞ്ഞ യുവതിക്കായി തിരച്ചിൽ ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇനി മൂന്ന് ദിവസം  കേരളത്തിൽ; ബുധനാഴ്ച ശബരിമല ദർശനം
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇനി മൂന്ന് ദിവസം കേരളത്തിൽ; ബുധനാഴ്ച ശബരിമല ദർശനം
  • രാഷ്ട്രപതി ദ്രൗപദി മുര്‍മു നാലുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി; ബുധനാഴ്ച ശബരിമല ദർശനം.

  • ബുധനാഴ്ച രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് പോകും.

  • ശബരിമല ദർശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തി ഗവർണറുടെ അത്താഴവിരുന്നിൽ പങ്കെടുക്കും.

View All
advertisement