പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; സഹോദരീഭർത്താവ് അറസ്റ്റിൽ

Last Updated:
പീഡിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു
1/4
 നോയിഡ: ഭാര്യാസഹോദരിയായ 11കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. പീഡനം, കൊലപാതക ശ്രമം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

advertisement
2/4
 പ്രതിയുടെ ഭാര്യയാണ് പരാതിക്കാരി. പെൺകുട്ടിയെയും ഭാര്യയെയും കൊല്ലാനായിരുന്നു ഇയാൾ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. കസ്നയിലെ ഒരു കൽവർട്ടിന് സമീപം അവശനിലയിലാണ് 11കാരിയായ പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. പീഡിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

3/4
rape
പൊലീസിന്റെ പട്രോളിംഗ് സംഘമാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ബോധം വന്ന ശേഷം സഹോദരീ ഭർത്താവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. പീഡനത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും തനിക്ക് ഈ സമയത്ത് ബോധം നഷ്ടപ്പെട്ടുവെന്നും പെൺകുട്ടി പറഞ്ഞു.
advertisement
4/4
 ഇതിന് ശേഷം വീട്ടിലെത്തിയ പ്രതി ഭാര്യക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി സഹോദരിയെ കാണാനില്ലെന്ന് പരാതി നൽകി. പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് പട്രോളിംഗ് സംഘം പെൺകുട്ടിയെ കണ്ടെത്തിയത്. ഭാര്യയുമായി സ്ഥിരം വഴക്കായതിനാലാണ് ഇരുവരെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം.

‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്

  • വയോധികരായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ 10-15% വരെ കുറയ്ക്കും

  • കുറച്ച തുക നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

  • ഇന്ത്യയിൽ സമാന നിയമം നിലവിലുള്ളത് ആസാമിൽ മാത്രമാണ്, തെലങ്കാന രണ്ടാമത്തെ സംസ്ഥാനം ആകും

View All
advertisement