Home » photogallery » explained » BIG BENEFIT TO MARINE FISHERIES CMFRI WITH BLACK LAKE SEED PRODUCTION TECHNOLOGY

Explained | സമുദ്രമത്സ്യകൃഷിക്ക് വൻ നേട്ടം: കറുത്ത ഏരിയുടെ വിത്തുൽപാദന സാങ്കേതികവിദ്യയുമായി CMFRI

ഈ മത്സ്യത്തിന് ആഭ്യന്തര വിപണിയിൽ കിലോയ്ക്ക് ഏകദേശം 450 രൂപ വിലയുണ്ട്. പെട്ടെന്നുള്ള വളർച്ചാ നിരക്കും ഉയർന്ന വിപണി മൂല്യവുമുള്ള ഇതിന് പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവും മികച്ച രോഗ പ്രതിരോധ ശേഷിയുമുണ്ട്