നൈജീരിയയിൽ ബിയാഫ്ര യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഒകാൻജോയുടെ വിദ്യാഭ്യാസം രണ്ട് വർഷം മുടങ്ങിയിരുന്നു. ദാരിദ്ര്യവും പട്ടിണിയും രോഗവും നിറഞ്ഞ കാലത്തെ കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ ഒകാൻജോ പറഞ്ഞിരുന്നു. ഏത് സാഹചര്യത്തിലും ജീവിക്കാൻ തന്നെ പ്രാപ്തയാക്കിയത് കുട്ടിക്കാലത്തെ അനുഭവങ്ങളാണെന്ന് ഒകാൻജോ. (Image: News18 Creatives)