Cyclones | ആരാണീ ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്: എന്തെല്ലാം നടപടിക്രമങ്ങള്‍?

Last Updated:
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്ന രീതി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ആരംഭിച്ചത്
1/9
 കൗതുകമുണര്‍ത്തുന്ന പേരുകളുള്ള ചുഴലിക്കാറ്റുകള്‍ ഇന്ത്യന്‍ തീരങ്ങളെ സമീപിക്കുമ്പോള്‍, പലപ്പോഴും നമ്മുടെ മനസ്സില്‍ ഉയരുന്ന ഒരു സാധാരണ ചോദ്യം ഈ ചുഴലിക്കാറ്റുകള്‍ക്ക് ആരാണ് പേരിടുന്നത്

advertisement
2/9
 റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്ന രീതി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ആരംഭിച്ചത്
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്ന രീതി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ആരംഭിച്ചത്
advertisement
3/9
 പത്തൊന്‍പതാം നൂറ്റാണ്ടില്‍, ആളുകള്‍ കൊടുങ്കാറ്റുകള്‍ക്ക് അവര്‍ അടിച്ച സ്ഥലങ്ങളുടെ പേരുകള്‍, ചുഴലിക്കാറ്റ് സംഭവിച്ച ദിവസങ്ങളുടെ പേരുകള്‍, അല്ലെങ്കില്‍ അവ സംഭവിച്ച വര്‍ഷം എന്നിവയാണ് നല്‍കിയിരുന്നത്.

4/9
 എന്നിരുന്നാലും ആദ്യ ദശകങ്ങളിൽ പേരിടൽ ഏകപക്ഷീയമായി തുടർന്നു

5/9
 ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, പാശ്ചാത്യ കാലാവസ്ഥാ നിരീക്ഷകര്‍ നിലവിലെ രീതികള്‍ മാറ്റി ചില സ്ത്രീകളുടെ പേരുകള്‍ ഉപയോഗിച്ച് ചുഴലിക്കാറ്റുകള്‍ക്ക് പേരിടാന്‍ തുടങ്ങി

6/9
 സമുദ്ര തടത്തിന് ചുറ്റുമുള്ള രാജ്യങ്ങള്‍ നിര്‍ദ്ദേശിച്ച പേരുകളുടെ ഒരു ലിസ്റ്റ് ഉപയോഗിച്ച് വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്ര തടത്തില്‍ ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ നല്‍കാന്‍ ആരംഭിച്ചത് 2000 ലാണ്

7/9
 വിവിധ ചുഴലിക്കാറ്റുകളുടെ പേരുകള്‍
വിവിധ ചുഴലിക്കാറ്റുകളുടെ പേരുകള്‍
advertisement
8/9
 ഈ രാജ്യങ്ങളിൽ നിന്നുള്ള നിർദ്ദേശിച്ച പേരുകളെ അടിസ്ഥാനമാക്കി ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ചുഴലിക്കാറ്റുകൾക്ക് പേരിടാനുള്ള ഉത്തരവാദിത്തം ന്യൂഡൽഹിയിലെ ആർഎസ്എംസിക്കാണ്.

9/9
 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പേരുകൾ രാഷ്ട്രീയമായും സാംസ്കാരികമായും നിഷ്പക്ഷമായിരിക്കണം,

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement