Online fraud | ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പിൽ പെട്ടെന്ന് സീരിയൽ നടി; മുന്നറിയിപ്പുമായി താരം
- Published by:user_57
- news18-malayalam
Last Updated:
പ്രമുഖ ഫാഷൻ ബ്രാൻഡിന്റെ സൈറ്റിലെ ഇടപാടിന് ശേഷമാണ് തട്ടിപ്പിനിരയായത് എന്ന് നടി
ജനപ്രിയ ടിവി കോമഡി ഷോ ഭാഭിജി ഘർ പേ ഹേ വർഷങ്ങളായി ആരാധകരുടെ മനം കവർന്നതാണ്. പ്രേക്ഷകപ്രിയ കഥാപാത്രമായ അംഗൂരി ഭാഭിയെ അവതരിപ്പിക്കുന്ന ഷോയിലെ പ്രധാന നടി ശുഭാംഗി ആത്രേയ്ക്ക് (Shubhangi Atre) ഒട്ടേറെ ആരാധകരുണ്ട്. നടി ഒരു ഓൺലൈൻ തട്ടിപ്പിന് ഇരയായിരിക്കുന്നു. ശുഭാംഗി സൈബർ സെല്ലിൽ പരാതി നൽകുകയും. അതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു
advertisement
ഇ ടൈംസുമായി അടുത്തിടെ നടത്തിയ സംഭാഷണത്തിൽ താൻ എങ്ങനെ വഞ്ചിക്കപ്പെട്ടുവെന്ന് അവർ വിശദീകരിക്കുകയും അത്തരം ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കാൻ തന്റെ ആരാധകർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രമുഖ ഫാഷൻ ബ്രാൻഡിന്റെ സൈറ്റിലെ ഇടപാടിന് ശേഷമാണ് തട്ടിപ്പിനിരയായത് എന്ന് അവർ പറഞ്ഞു. വിശദമായി വായിക്കാം (തുടർന്നു വായിക്കുക)
advertisement
'ഞാൻ സെപ്തംബർ എട്ടിന് ഒരു പ്രശസ്ത ഫാഷൻ വെബ്‌സൈറ്റിൽ നിന്ന് കുറച്ച് ഇനങ്ങൾ ഓർഡർ ചെയ്യുകയായിരുന്നു. ഓർഡർ നൽകിയതും, എനിക്ക് അവരിൽ നിന്ന് ഒരു കോൾ ലഭിച്ചു. എന്റെ വിലാസവും മൂന്ന് വർഷമായി ഞാൻ അവരുടെ ഉപഭോക്താവായിരുന്നു എന്ന വസ്തുതയും പരാമർശിക്കുന്നതിനിടയിൽ എന്റെ ഓർഡറിന്റെ പൂർണ്ണ വിവരങ്ങൾ അവർ എനിക്ക് കൈമാറി...
advertisement
advertisement
advertisement
advertisement