ഭ്രമയുഗത്തിലെ മുഖമില്ലാത്ത രൂപം; ആരാണ് നടി അമല്‍ഡ ലിസ് ?

Last Updated:
അരയിൽ തിളങ്ങുന്ന ഒഢ്യാണവും കാലിൽ തളയും ഇട്ട് കയ്യിൽ വളയണിഞ്ഞും നിൽക്കുന്ന അമല്‍ഡയാണ് പോസ്റ്ററില്‍
1/13
 പുതുവര്‍ഷം പിറന്നതു മുതല്‍ മലയാള സിനിമ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തുന്നത്.

advertisement
2/13
 ഭയവും നിഗൂഢതയും ഇടകലര്‍ന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷെയ്ഡിലുള്ള പോസ്റ്ററുകളാണ് പുറത്തുവന്നത്.

3/13
 ആദ്യം മമ്മൂട്ടിയുടെയും പിന്നാലെ അര്‍ജുന്‍ അശോകന്‍റെയും സിദ്ധാര്‍ഥ് ഭരതന്‍റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പോസ്റ്ററുകള്‍ പുറത്തുവന്നു

4/13
 ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രമായെത്തുന്ന നടി അമല്‍ഡ ലിസിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് സിനിമ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

5/13
 നായകന്‍ മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററില്‍ അര്‍ദ്ധ നഗ്നയായി അരയിൽ തിളങ്ങുന്ന ഒഢ്യാണവും കാലിൽ തളയും ഇട്ട് കയ്യിൽ വളയണിഞ്ഞും നിൽക്കുന്ന രൂപമാണ് കാണാന്‍ കഴിയുന്നത്.

6/13
 മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും പ്രധാന വേഷങ്ങളിലെത്തുന്ന ഭ്രമയുഗത്തില്‍ അത്രതന്നെ പ്രധാന്യമുള്ള കഥാപാത്രമായിരിക്കും ഇതും.

7/13
 അമല്‍ഡ ലിസ് എന്ന പേര് കേട്ടിട്ട്  മനസിലാകത്തവര്‍ കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍റെ ഭാര്യ റോസമ്മയെ മറന്നുകാണില്ല.

8/13
 ട്രാൻസ്, സി യു സൂൺ, ഒറ്റ്, സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. മോഡലിങ് രംഗത്ത് സജീവമായ അമല്‍ഡ വയനാട് സ്വദേശിയാണ്.

9/13
 2009 -ൽ മിസ് കേരള മത്സരത്തിൽ ഫൈനലിസ്റ്റായി. മിസ് ബ്യൂട്ടിഫുൾ ഹെയറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

10/13
 എഞ്ചിനീയറിംഗ് ബിരുദം നേടിയതിനുശേഷം മോഡലിംഗ് തന്റെ പ്രൊഫഷനായി തിരഞ്ഞെടുത്ത താരം 2010 -ൽ സൗത്ത് ഇന്ത്യൻ മോഡൽ ഹണ്ടിൽ മിസ് കോൺഫിഡന്റ് ഹണ്ട് ആയി  തിരഞ്ഞെടുക്കപ്പെട്ടു.

11/13
 ടെലിവിഷന്‍ ചാനലില്‍ അവതാരകയായി കുറച്ചുകാലം പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത ഫാഷൻ ഷോകളില്‍ ശ്രദ്ധേയായ മോഡല്‍ കൂടിയാണ് അമൽഡ.

12/13
 ഭൂതകാലം ഫെയിം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം, നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ  ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ്  നിര്‍മ്മിക്കുന്നത്.

13/13
 ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോനെക്സ് സേവ്യർ, കോസ്റ്റംസ് : മെൽവി ജെ.  മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

72 മണിക്കൂര്‍ ജോലി, വീട്ടില്‍ ചെലവഴിക്കുന്നത് 16 മണിക്കൂര്‍; വൈറലായി ഭര്‍ത്താവിനെ ശകാരിക്കുന്ന ഭാര്യ

  • 72 മണിക്കൂര്‍ ജോലി ചെയ്ത് വീട്ടിലെത്തിയ ഭര്‍ത്താവിനോട് ദേഷ്യപ്പെടുന്ന ഭാര്യയുടെ വീഡിയോ വൈറലായി.

  • ഭര്‍ത്താവിന്റെ അഭാവത്തിലും കുടുംബജീവിതത്തിലെ പങ്കാളിത്തമില്ലായ്മയിലും നിരാശ പ്രകടിപ്പിച്ചുകൊണ്ട് ദേഷ്യം.

  • വീഡിയോയ്ക്ക് താഴെ നിരവധി പ്രതികരണങ്ങള്‍; ഭര്‍ത്താവിന്റെ ക്ഷീണം, ജോലിഭാരം ചൂണ്ടിക്കാട്ടി.

View All
advertisement