'അപമാനിക്കാൻ പണം നൽകി; ആത്മഹത്യയിലേക്ക് തള്ളിവിട്ടു'; നടൻ വിജയ്ക്കെതിരെ ആരോപണവുമായി മീര മിഥുൻ

Last Updated:
ഫാൻസ് ക്ലബ് തലവന് പണം നൽകി സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നാണ് വിജയ്ക്കെതിരായ മീരയുടെ ഒരു ആരോപണം.
1/8
 ഏറെ നാളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ബിഗ്ബോസ് താരവും നടിയും മോഡലുമായ മീര മിഥുൻ. തമിഴ് സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു മീര വാർത്തകളിൽ ഇടം നേടിയത്.

advertisement
2/8
 രജനികാന്ത്, വിജയ് തുടങ്ങിയവർക്കെതിരെ മീര നേരത്തെ രംഗത്തെത്തിയിരുന്നു. തന്നെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞു പരത്തി എന്നായിരുന്നു മീരയുടെ ആരോപണം. എന്നാൽ കുറച്ചു നാളായി നടി തൃഷയെ ഉന്നംവെച്ചായിരുന്നു മീര രംഗത്തെത്തിയിരുന്നത്.

3/8
 തൃഷ തന്നെ അനുകരിക്കുകയാണെന്നും തനിക്ക് വന്ന അവസരങ്ങൾ തൃഷ തട്ടിയെടുക്കുകയാണെന്നുംവരെ സൂപ്പർ മോഡലെന്നും പ്രശസ്ത നടിയെന്നും സ്വയം വിശേഷിപ്പിക്കുന്ന മീര ആരോപിച്ചിരുന്നു. ഇപ്പോഴിതാ നടൻ വിജയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങശളുമായി രംഗത്തെത്തിയിരിക്കുകയാണ് മീര

4/8
vijay movie thuppakki, thuppakki 2, santhosh sivans post, tamil movie thuppakki, 2nd part for thuppakki, വിജയ് ചിത്രം തുപ്പാക്കി, തുപ്പാക്കിക്ക് രണ്ടാം ഭാഗം, തമിഴ് ചിത്രം തുപ്പാക്കി
ഫാൻസ് ക്ലബ് തലവന് പണം നൽകി സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നാണ് വിജയ്ക്കെതിരായ മീരയുടെ ആരോപണം. ഇങ്ങനെ തന്നെ മാനസികമായി തളർത്തി ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും മീര ആരോപിക്കുന്നു.
advertisement
5/8
 വിജയ് ഫാൻ ക്ലബ് ലീഡറായ ഇമ്മാനുവൽ എന്ന ആരാധകനൊപ്പം വിജയ് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് മീര ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

6/8
 ഫാൻക്ലബ് തലവനായ ഇമ്മാനുവലിന് പണം നൽകി വിജയ് ട്വിറ്ററിലൂടെ അപമാനിക്കുകയാണ്. അശ്ലീല പരാമർശങ്ങൾ നടത്തുകയാണ്. എന്‌‍റെ സ്ത്രീത്വത്തെ അപമാനിച്ചതിലൂടെ എന്നെ മാനികമായി തളർത്തുകയും ആത്മഹത്യയിലേക്ക് തള്ളി വിട്ടിരിക്കുകയുമാണ്- മീരയുടെ ട്വീറ്റ് ഇങ്ങനെയാണ്.

7/8
 ദേശീയ വനിതാ കമ്മീഷൻ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്. അതേസമയം മീരയുടെ ട്വീറ്റിന് മറുപടിയും പരിഹാസങ്ങളുമായെത്തിയിരിക്കുകയാണ് വിജയ് ആരാധകര്‍.

8/8
 പ്രശസ്തയാകാൻ വേണ്ടിയാണ് മീര ഇത്തരം വില കുറഞ്ഞ പ്രവൃത്തികൾ ചെയ്യുന്നതെന്നാണ് ആരാധകർ പറയുന്നത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആരാധകർ വ്യക്തമാക്കുന്നു.

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement