റിയാലിറ്റി ഷോയിലൂടെ അഭിനയലോകത്തേക്കെത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്
2/ 8
അഭിനയത്തോടൊപ്പം മോഡലിംഗിലും മികവ് കാട്ടുന്ന താരമാണ് സാനിയ ഇയ്യപ്പൻ.
3/ 8
വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെക്കാറുള്ള സാനിയ ഇപ്പോഴിതാ ഒരു യാത്രകളുടെ ഫോട്ടോസാണ് പങ്കുവച്ചിരിക്കുന്നത്.
4/ 8
ഇപ്പോഴിതാ ഹിമാചലിലെ കാസോളിലുള്ള പാർവതി വാലിയിൽ നിന്നുള്ള ചിത്രങ്ങള്‍ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ് താരം
5/ 8
[caption id="attachment_432229" align="alignnone" width="1080"] സമുദ്രനിരപ്പിൽ നിന്ന് 8000 അടിയുള്ള ഒരു മലമുകളിൽ നിൽക്കുന്ന സാനിയ ചിത്രങ്ങളിൽ കാണാം.
[/caption]
6/ 8
[caption id="attachment_432231" align="alignnone" width="1080"] പാർവതി വാലിയിലെ ടെന്‍റ്‍ഗ്രാം എന്ന പ്രോപ്പർട്ടി ലോഞ്ചിന്‍റെ ഭാഗമായാണ് നടി എത്തിയിരിക്കുന്നത്
[/caption]
7/ 8
[caption id="attachment_432235" align="alignnone" width="1080"] ഫോട്ടോഗ്രാഫർ യാമിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
[/caption]
8/ 8
കസോളിലെ പൈൻ ഫോറസ്റ്റിന് നടുവിൽ നിന്നുള്ള ചിത്രങ്ങളും സാനിയ പങ്കുവെച്ചിട്ടുണ്ട്.