Anirudh| 8 കോടി പ്രതിഫലം വാങ്ങുന്ന എആർ റഹ്മാൻ പോലും പിന്നിൽ; സംഗീത ലോകത്തെ സൂപ്പർ സ്റ്റാറായി അനിരുദ്ധ്

Last Updated:
ഒരു സിനിമയ്ക്ക് എട്ട് കോടിയായിരുന്നു നേരത്തേ അനിരുദ്ധിന്റെ പ്രതിഫലം
1/8
 എത്ര വലിയ സൂപ്പർസ്റ്റാർ സിനിമയാണെങ്കിലും അതിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം. പ്രിയ താരങ്ങളുടെ മാസ് എൻട്രിക്ക് മാസ് ബിജിഎമ്മും ആരാധകരെ ആനന്ദത്തിന്റെ പരമോന്നതിയിലെത്തിക്കുന്ന ഗാനങ്ങളുമെല്ലാം സിനിമയുടെ വിജയത്തിന് ഇന്ന് അനിവാര്യമായി മാറിയിരിക്കുകയാണ്.

advertisement
2/8
 സിനിമയുടെ വിജയത്തിന് വാണിജ്യ സിനിമയ്ക്ക് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഇന്ന് അനിരുദ്ധ് ടച്ച്. രജനീകാന്ത് ചിത്രം ജയിലറിലും ഷാരൂഖ് ചിത്രം ജവാനിലുമെല്ലാം സിനിമാ ലോകം അനിരുദ്ധ് ഇംപാക്ട് കണ്ടതാണ്.

3/8
 ഷാരൂഖിനെ നായകനാക്കി തെന്നിന്ത്യൻ സംവിധായകൻ ആറ്റ്ലീ ആദ്യമായി ഒരുക്കിയ ബോളിവുഡ് ചിത്രത്തിലൂടെ നയൻതാരയ്ക്കൊപ്പം അനിരുദ്ധും ബോളിവുഡിലേക്ക് ചുവടുറപ്പിച്ചു കഴിഞ്ഞു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ്.

4/8
 സാക്ഷാൽ എആർ റഹ്മാനെയാണ് അനിരുദ്ധ് പിന്നിലാക്കിയത്. ഒരു സിനിമയ്ക്ക് എട്ട് കോടി രൂപയാണ് എആർ റഹ്മാൻ വാങ്ങുന്ന പ്രതിഫലം. ഇപ്പോൾ, പ്രതിഫല തുകയിൽ എആർ റഹ്മാനെ പിന്നിലാക്കിയിരിക്കുകയാണ് അനിരുദ്ധ്.

5/8
 മാത്രമല്ല, തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള സംഗീത സംവിധായകനും അനിരുദ്ധ് തന്നെയാണ്. പത്ത് കോടിയാണ് ഒരു സിനിമയ്ക്ക് അനിരുദ്ധ് വാങ്ങുന്ന പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.

6/8
 ഏറ്റവും പുതിയ ചിത്രങ്ങളായ ജെയിലറിലും ജവാനിലും പത്ത് കോടിയാണ് അനിരുദ്ധ് പ്രതിഫലമായി സ്വീകരിച്ചത്. കൂടാതെ, വരാനിരിക്കുന്ന വമ്പൻ ചിത്രങ്ങൾക്കെല്ലാം സംഗീതം നൽകുന്നതും അനിരുദ്ധാണ്.

7/8
 വിജയ് നായകനാകുന്ന ലിയോ, ജൂനിയർ എൻടിആറിന്റെ ദേവര, കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2, അജിത് നായകനാകുന്ന വിടാ മുയർച്ചി എന്നീ ചിത്രങ്ങൾക്കെല്ലാം സംഗീത സംവിധാനം അനിരുദ്ധാണ്.

8/8
 2012 ൽ ധനുഷിനൊപ്പം കൊലവെറി സോങ്ങുമായാണ് അനിരുദ്ധിന്റെ രംഗപ്രവേശം. പാട്ടും പാട്ടിനൊപ്പം അനിരുദ്ധും സൂപ്പർ ഹിറ്റായി. നേരത്തേ ഒരു ചിത്രത്തിന് 8 കോടിയായിരുന്നു അനിരുദ്ധിന്റെ പ്രതിഫലം.

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നിലേക്ക് ശശി തരൂരിന് ക്ഷണം;  രാഹുൽ ഗാന്ധിക്കും ഖാർഗെക്കും ക്ഷണമില്ല

  • ശശി തരൂരിന് രാഷ്ട്രപതിയുടെ വിരുന്നിലേക്ക് ക്ഷണം ലഭിച്ചു.

  • രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും ക്ഷണമില്ല.

  • തരൂരിന്റെ നയതന്ത്ര പരിചയവും റഷ്യയുമായുള്ള ബന്ധവും പരിഗണിച്ചു.

View All
advertisement