'ശക്തിമാൻ' സിനിമ ആകുന്ന കാര്യം എവിടെയും പറഞ്ഞിട്ടില്ല; ബേസിൽ ജോസഫ്

Last Updated:
ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ രൺവീർ സിം​ഗിനെ നായകനാക്കി 'ശക്തിമാൻ' സിനിമയാകുന്നു എന്ന വാർത്ത ഏറെ ചർച്ചയായിരുന്നു
1/5
 രൺവീർ സിം​ഗിനെ നായകനാക്കി ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ 'ശക്തിമാൻ' സിനിമയാകുന്നു എന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. എന്നാൽ, ശക്തിമാൻ സിനിമയെ കുറിച്ചും മിന്നൽ മുരളി-2 എന്ന ചിത്രത്തെകുറിച്ചും ബേസിൽ ജോസഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

advertisement
2/5
 ഈ സിനിമകളെ കുറിച്ച് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് ബേസിൽ പറയുന്നത്. താരത്തിന്റെ പുതിയ ചിത്രമായ സൂഷ്മദർശിനിയുടെ പ്രമോഷന്റെ ഭാ​ഗമായി മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

3/5
 സംവിധായകൻ എന്ന നിലയിൽ ബേസിലിൽ നിന്ന് ‘മിന്നൽമുരളി’യുടെ രണ്ടാം ഭാഗവും ഹിന്ദി സിനിമ ‘ശക്തിമാനും’ പ്രേക്ഷകർ പ്രതീക്ഷിക്കുകയാണ്, പുതിയ വിശേഷങ്ങൾ എന്തൊക്കെയാണെന്നായിരുന്നു ചോദ്യം. രണ്ടിനെ കുറിച്ചും തനിക്കൊന്നും പറയാനില്ലെന്നായിരുന്നു ബേസിലിന്റെ മറുപടി.

4/5
 മാത്രവുമല്ല, രണ്ട് സിനിമയും അനൗൺസ് ചെയ്യാത്തതാൈണ്. മിന്നൽ മുരളി-2, ശക്തിമാൻ എന്നീ സിനിമകൾ ഉള്ളതായി താൻ എവിടെയും അനൗൺസ് ചെയ്തിട്ടില്ലെന്നും ബേസിൽ പറഞ്ഞു.

5/5
 1997 മുതൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു ടെലിവിഷൻ പരമ്പരയാണ് ശക്തിമാൻ. മുകേഷ് ഖന്ന ആണ് ശക്തിമാൻ എന്ന സൂപ്പർ ഹീറോ ആയി അക്കാലത്ത് കുട്ടികളുടെ മനസ്സ് കവർന്നത്. ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക യുവാക്കളുടേയും കുട്ടിക്കാല ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് ശക്തിമാൻ.

ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ

  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement