ഇത് 'ഭാവന'യല്ല.. രാജകുമാരിയായി പ്രിയ താരം

Last Updated:
ഭാവന അതിസുന്ദരിയായിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി
1/10
 നടി ഭാവന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

advertisement
2/10
 രാജകുമാരിയുടെ വേഷപ്പകര്‍ച്ചയിലാണ് നടി ഇത്തവണ ആരാധകര്‍ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

3/10
 എല്ലാവരുടെയും ഉള്ളിൽ ഒരു രാജകുമാരിയുണ്ടെന്ന തലക്കെട്ടോടെയാണ് ഭാവന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

4/10
 ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഭാവനയുടെ രാജകീയ ചിത്രങ്ങൾക്ക് ആരാധകര്‍ ലൈക്കും കമന്റും വാരിക്കോരി നൽകുകയാണ്.

5/10
 രാജകീയ പട്ടും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞെത്തിയ ഭാവന പുതിയ പരസ്യചിത്രത്തിനായി നടത്തിയ ഫോട്ടോഷൂട്ടാണോ ഇതെന്നും ആരാധകര്‍ സംശയമുന്നയിച്ചിട്ടുണ്ട്.

6/10
 സംഗതി എന്തായാലും ഭാവന അതിസുന്ദരിയായിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.

7/10
 വിവാഹ ശേഷം നടി നായികയായി വന്ന കന്നഡ ചിത്രം 99 സൂപ്പര്‍ഹിറ്റായിരുന്നു.

8/10
 തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം 96ന്റെ കന്നഡ റീമേക്കായിരുന്നു ഈ ചിത്രം.

9/10
 തെലുങ്കിലും 96ന് റീമേക്ക് ഒരുങ്ങുന്നുമുണ്ട്. ഷര്‍വാനന്ദും സാമന്ത അക്കിനേനിയും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തും.

10/10
 സി പ്രേംകുമാര്‍ തന്നെയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement