പ്രഭു ദേവയ്‌ക്ക് മുംബൈയിൽ രഹസ്യ വിവാഹം? വധു അനന്തിരവൾ അല്ല എന്ന് റിപ്പോർട്ട്
- Published by:user_57
- news18-malayalam
Last Updated:
Did Prabhu Deva marry for the second time? | മുംബൈയിൽ വച്ച് പ്രഭു വിവാഹം ചെയ്തെന്നും വധുവിനെക്കുറിച്ചുള്ള വിവരങ്ങളും ചർച്ചയാവുന്നു
advertisement
എന്നാലിപ്പോൾ താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിൽ പുതിയ റിപോർട്ടുകൾ പുറത്തുവരികയാണ്. സെപ്റ്റംബർ മാസത്തിൽ പ്രഭുദേവ വിവാഹിതനായെന്നും മുംബൈയിൽ വച്ചായിരുന്നു വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു. വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു, ഇപ്പോൾ രണ്ടുപേരും ചെന്നൈയിൽ ആണ് താമസം എന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. വധു ആരെന്നും റിപ്പോർട്ടിൽ പറയുന്നു
advertisement
advertisement
തുടക്കത്തിൽ പ്രഭു അനന്തിരവളെ വിവാഹം കഴിക്കും എന്നായിരുന്നു റിപോർട്ടുകൾ. കൊറിയോഗ്രാഫർ മുഗുർ സുന്ദരത്തിന്റെ മകനായ പ്രഭു ദേവയ്‌ക്ക് രണ്ടു സഹോദരന്മാരാണ്. രാജു സുന്ദരം, നാഗേന്ദ്ര പ്രസാദ് എന്നിവരാണ് പ്രഭുവിന്റെ സഹോദരന്മാർ. സാധാരണ ഗതിയിൽ തമിഴ്നാട്ടിൽ സഹോദരിയുടെ മകളെ വിവാഹം ചെയ്യുന്ന പതിവുണ്ട്. എന്നാൽ അതാരാവും എന്നറിയാൻ ഫാൻസ് ഇന്റർനെറ്റ് മുഴുവൻ പരത്തുകയും ചെയ്തു
advertisement
advertisement