advertisement

മലയാള സിനിമയിൽ ഈ മുഖം കണ്ടതായി ഓർക്കുന്നുണ്ടോ? ഗ്ലാമർ മേക്കോവറിൽ നിന്നും ആ കഥാപാത്രം ഓർക്കാനാവുന്നോ?

Last Updated:
ഇഷാ തൽവാറിന് ശേഷം മലയാള സിനിമയിൽ വന്ന മറ്റൊരു 'തട്ടത്തിൻ മറയത്തെ സുന്ദരിയായാണ്' ഈ നായികയെ മലയാളി പ്രേക്ഷകർക്ക് പരിചയം
1/8
 തമിഴിൽ നിന്നും മലയാളത്തിലേക്ക് ചേക്കേറിയ നടിമാരുടെ കൂട്ടത്തിലാണ് ഈ സുന്ദരി. കേവലം ഒരു ചിത്രത്തിൽ തനിനാടൻ വേഷത്തിൽ അഭിനയിച്ച താരം ഇപ്പോൾ അമ്പരപ്പിക്കുന്ന മേക്കോവറിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലയാള സിനിമയിൽ ടൊവിനോ തോമസിന്റെ നായികയായിട്ടാണ് അരങ്ങേറ്റം കുറിച്ചത്

2/8
 'തട്ടത്തിൻ മറയത്ത്' സിനിമയിലെ ഇഷാ തൽവാറിന് ശേഷം മലയാള സിനിമയിൽ വന്ന മറ്റൊരു തട്ടത്തിൻ മറയത്തെ സുന്ദരിയായാണ് ഈ നായികയെ മലയാളി പ്രേക്ഷകർക്ക് പരിചയം. ഈ താരം അഭിനയിച്ച സിനിമ ഏതെന്ന് ഓർക്കുന്നോ? (തുടർന്ന് വായിക്കുക)

3/8
 സായി പ്രിയ എന്നാണ് ഈ നായികയുടെ പേര്. 'എന്റെ ഉമ്മാന്റെ പേര്' എന്ന സിനിമയിൽ ടൊവിനോ തോമസിന്റെ പ്രണയിനിയായിട്ടാണ് സായി പ്രിയയുടെ സിനിമാ പ്രവേശം

4/8
 ഈ രംഗം സിനിമയിൽ കണ്ടവർ ഒരുപക്ഷെ ഓർക്കുന്നുണ്ടാവാം

5/8
 മലയാളം കൂടാതെ രണ്ട് തമിഴ് ചിത്രങ്ങളിൽ സായി പ്രിയ വേഷമിട്ടിട്ടുണ്ട് (ചിത്രം: ഇൻസ്റ്റഗ്രാം)

6/8
 സായി പ്രിയ (ചിത്രം: ഇൻസ്റ്റഗ്രാം)
സായി പ്രിയ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
7/8
 സായി പ്രിയ (ചിത്രം: ഇൻസ്റ്റഗ്രാം)
സായി പ്രിയ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
8/8
 സായി പ്രിയ (ചിത്രം: ഇൻസ്റ്റഗ്രാം)
സായി പ്രിയ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
വയനാടിന്  KSFEയുടെ കൈത്താങ്ങ്; കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 45 കോടിയുടെ അനക്‌സ് ബ്ലോക്ക്

  • കെ.എസ്.എഫ്.ഇ ജീവനക്കാർ സാലറി ചലഞ്ച് വഴി സമാഹരിച്ച തുകയും സ്ഥാപന സംഭാവനയും ചേർത്ത് 45 കോടി ചെലവഴിക്കും

  • കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ 45 കോടി രൂപയുടെ അനക്‌സ് ബ്ലോക്ക് നിർമ്മിക്കും

  • മുന്‍ദക്കൈ-ചൂരല്‍മല പ്രദേശത്തിന് കൈത്താങ്ങായി പുതിയ ബഹുനില ആശുപത്രി മന്ദിരം ഉയരും

View All
advertisement