ചലച്ചിത്ര പ്രേമികൾക്ക് ഇന്ന് ഗോൾഡൻ ഫ്രൈഡേ; റിലീസാകുന്നത് നാലു സിനിമകൾ

Last Updated:
ബോക്സോഫീസിൽ വിജയം നേടുന്നത് ഏതൊക്കെ സിനിമകളെന്ന് കണ്ടുതന്നെ അറിയണം
1/5
 സിനിമാപ്രേമികൾക്ക് ഇന്ന് മികച്ച വെള്ളിയാഴ്ച. ലാൽജോസ്- ബിജു മേനോൻ ടീമിന്റെ 41, നിവിൻ പോളിയുടെ മൂത്തോൻ, സുരാജും സൗബിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രം ആദിത്യ വർമ എന്നിവയാണ് ഇന്ന് തിയറ്ററുകളിലെത്തുന്നത്.

advertisement
2/5
 ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ആദ്യപ്രദർശനം നടത്തിയ ചിത്രമാണ് മൂത്തോൻ. അനുരാഗ് കശ്യപ് നിർമിച്ച ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗീതു മോഹൻദാസാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം.

3/5
 സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളായി എത്തുകയാണ് ആൻഡ്രോയ്ഡ് കു‍ഞ്ഞപ്പൻ വെർഷൻ 5.25ലൂടെ. ചിത്രത്തിൽ റോബോട്ടും കഥാപാത്രമാവുകയാണ്. രതീഷ് ബാലകൃഷ്ണനാണ് തിരക്കഥയും സംവിധാനവും.

4/5
 ലാൽജോസും ബിജുമേനോനും ഒന്നിക്കുന്ന ചിത്രമാണ് നാൽപ്പത്തിയൊന്ന്. ഒരു യുക്തിവാദി ശബരിമല കയറാൻ തീരുമാനിക്കുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നിമിഷ സജയനാണ് നായിക.

5/5
 അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വർമ്മ. വിക്രത്തിന്റെ മകൻ ധ്രുവ് വിക്രത്തിന്റെ അരങ്ങേറ്റചിത്രമെന്ന പ്രത്യേകതയും ആദിത്യ വർമ്മക്കുണ്ട്. ഇത് ഏത് സിനിമയാണ് ബോക്സ് ഓഫീസ് കീഴടക്കുക എന്ന് കാത്തിരുന്ന് തന്നെ കാണണം.

സ്കൂൾ കുട്ടിയെ പീഡിപ്പിച്ച ശേഷം മതം മാറി പാസ്റ്ററായി ഒളിവിൽ കഴിഞ്ഞ ട്യൂഷൻ അധ്യാപകൻ 25 വർഷത്തിന് ശേഷം പിടിയിൽ

  • സ്കൂൾ കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞ ട്യൂഷൻ അധ്യാപകൻ 25 വർഷത്തിന് ശേഷം പിടിയിൽ.

  • പ്രതി മുത്തുകുമാർ ക്രിസ്തു മതം സ്വീകരിച്ച് സാം എന്ന പേരിൽ പാസ്റ്ററായി തമിഴ് നാട്ടിൽ കഴിയുകയായിരുന്നു.

  • മുത്തുകുമാറിനെ ചെന്നൈയിൽ നിന്ന് പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി.

View All
advertisement