KK Funeral|‌ ഹരിഹരൻ, ശങ്കർ മഹാദേവൻ, അൽക യാഗ്നിക്.... ; പ്രിയ ഗായകന് യാത്രാമൊഴി ചൊല്ലാൻ പ്രമുഖരെത്തി

Last Updated:
കെ കെയുടെ ഞെട്ടിപ്പിക്കുന്നതും ആകസ്മികമായ മരണം എല്ലാവരെയും കണ്ണീരിലാഴ്ത്തി. ‌അന്തരിച്ച ഗായകന് ആദരാഞ്ജലികൾ അർപ്പിക്കാൻ ജാവേദ് അക്തർ, ശങ്കർ മഹാദേവൻ, ഹരിഹരൻ, അൽക യാഗ്നിക്, പാപോൺ എന്നിവരുൾപ്പെടെ സംഗീത രംഗത്തെ പ്രമുഖർ എത്തി.
1/22
The vehicle carrying the last remains of KK.
കെ കെ യുടെ ഭൗതിക ശരീരം വഹിച്ച വാഹനം. (Image: Viral Bhayani)
advertisement
2/22
The vehicle carrying KK's mortal remains.
കെ കെ യുടെ ഭൗതിക ശരീരം വഹിച്ച വാഹനം.. (Image: Viral Bhayani)
advertisement
3/22
Salim Merchant spotted at KK's house.
കെ കെയ്ക്ക് അന്തിമോപചാരം അർ‌പ്പിക്കാൻ സലിം മർച്ചന്റ് എത്തിയപ്പോൾ. (Image: Viral Bhayani)
advertisement
4/22
Shankar Mahadevan seen at KK's house.
കെ കെയ്ക്ക് അന്തിമോപചാരം അർ‌പ്പിക്കാൻ ശങ്കർ മഹാദേവൻ എത്തിയപ്പോൾ.  (Image: Viral Bhayani)
advertisement
5/22
Kabir Khan seen arriving to pay last respect to KK.
കെകെയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ കബീർ ഖാൻ. (Image: Viral Bhayani)
advertisement
6/22
Javed Akhtar seen at KK's last rites.
ജാവേദ് അക്തർ കെകെയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ. (Image: Viral Bhayani)
advertisement
7/22
Grieving family members and friends of KK at his last rites.
ദുഃഖിതരായ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കെകെയുടെ അന്ത്യകർമ്മങ്ങളിൽ. (Image: Viral Bhayani)
advertisement
8/22
Alka Yagnik seen arriving at KK's house.
അൽക്ക യാഗ്നിക്ക് കെകെയുടെ വീട്ടിൽ എത്തുന്നു. (Image: Viral Bhayan)
advertisement
9/22
Papon and his wife seen arriving at KK's house.
പാപോണും ഭാര്യയും കെകെയുടെ വസതിയിലെത്തിയപ്പോൾ. (Image: Viral Bhayani)
advertisement
10/22
Javed Ali spotted arriving at KK's house.
ജാവേദ് അലി കെകെയുടെ വീട്ടിൽ. (Image: Viral Bhayani)
advertisement
11/22
Rahul Vaidya seen arriving for KK's last rites.
കെകെയുടെ അന്ത്യകർമങ്ങൾക്കായി രാഹുൽ വൈദ്യ എത്തുന്നു. (Image: Viral Bhayani)
advertisement
12/22
Vishal Bhardwaj speaks to media at KK's house.
കെകെയുടെ വീട്ടിൽ വിശാൽ ഭരദ്വാജ് മാധ്യമങ്ങളോട് സംസാരിക്കുന്നു. (Image: Viral Bhayani)
advertisement
13/22
Rekha Bhardwaj spotted at KK's house.
രേഖ ഭരദ്വാജ് കെകെയുടെ വീട്ടിലെത്തിയപ്പോൾ. (Image: Viral Bhayani)
advertisement
14/22
Raghav Sachar seen at KK's house.
കെ കെയുടെ വീട്ടിൽ രാഘവ് സച്ചാർ. (Image: Viral Bhayani)
advertisement
15/22
Hariharan arrives to pay respects to KK.
കെകെയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ ഹരിഹരൻ എത്തുന്നു. (Image: Viral Bhayani)
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement