Mammootty | മമ്മൂട്ടിയുടെ പുതിയ ലുക്ക് കണ്ടോ; ഏതാ പുതിയ പടമെന്ന് തിരക്കി ആരാധകര്‍

Last Updated:
മുടിവെട്ടിയൊതുക്കി ഒരു പുതിയ ലുക്കിലാണ് എയര്‍പോര്‍ട്ടില്‍ ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂക്ക പ്രത്യക്ഷപ്പെട്ടത്. 
1/7
 സോഷ്യല്‍ മീഡിയയില്‍ തരംഗമായ മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടിയുടെ പുതിയ ലുക്ക്. കണ്ണൂര്‍ സ്ക്വാഡിന്‍റെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് ദുബായില്‍ ആയിരുന്ന താരം കേരളത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് മമ്മൂട്ടിയുടെ ലുക്കിലെ മാറ്റം ആരാധകര്‍ ശ്രദ്ധിച്ചത്.

advertisement
2/7
 എയര്‍പോര്‍ട്ടില്‍ ഭാര്യ സുല്‍ഫത്തിനൊപ്പം വന്നിറങ്ങുന്ന മമ്മൂക്ക മുടിവെട്ടിയൊതുക്കി ഒരു പുതിയ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. 

3/7
 എന്നാല്‍ മമ്മൂട്ടിയുടെ പുതിയ ലുക്ക് ഏത് സിനിമയ്ക്ക് വേണ്ടിയാണെന്നായിരുന്നു ആരാധകരുടെ സംശയം. 

4/7
 മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് മമ്മൂക്കയുടെ ഈ പുതിയ മേക്കോവര്‍ എന്നാണ് റിപ്പോര്‍ട്ട്. 

5/7
 മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന സിനിമയില്‍ ഒരു അച്ചായന്‍ കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക.

6/7
 അടിപിടി ജോസ് എന്നാണ് സിനിമയുടെ പേര് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മമ്മൂട്ടി ഇത് നിഷേധിച്ചിരുന്നു.

7/7
 സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രാഹുല്‍സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം സിനിമയിലെ തന്‍റെ ഭാഗങ്ങള്‍ മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു. 

കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ

  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement