1983 ജനുവരി ആറിനാണ് പാക് നായിക മെഹ്വിഷ് ഹയാത്തിന്റെ ജനനം. ലോഡ് വെഡ്ഡിങ്, പഞ്ചാബ് നഹി ജാവോങ്കി, ആക്ടൻ ഇൻ ലോ തുടങ്ങിയവയിലെ കഥാപാത്രങ്ങളിലൂടെയാണ് മെഹ്വിഷ് ആരാധകരുടെ പ്രിയതാരമായി മാറിയത്. കുറച്ചുനാൾ മുൻപുവരെ അത്രയ്ക്ക് അറിയപ്പെട്ടിരുന്നപേരല്ല മെഹ്വിഷിന്റേത്. എന്നാൽ ഇപ്പോൾ അവർ പാകിസ്ഥാനി മീഡിയയിലും ഗ്ലാമർ ലോകത്തും തിളങ്ങി നില്‍ക്കുകയാണ്.