ലോക്ക്ഡൗൺ നാളുകളിൽ കുഞ്ഞു മകളെ വരവേറ്റ് ടെലിവിഷൻ താര ദമ്പതികൾ. തങ്ങൾ അച്ഛനമ്മമാരായ വിവരം കുഞ്ഞിന്റെ അമ്മയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റുവഴി ആരാധകരെ അറിയിച്ചത്
2/ 4
'മേരി ആഷിഖി തും സെ ഹി' സീരിയലിലൂടെ ശ്രദ്ധേയരായ ഗൗതം ഗുപ്ത, സ്‌മൃതി ഖന്ന എന്നിവർക്കാണ് ഏപ്രിൽ 15ന് പെൺകുഞ്ഞ് പിറന്നത്. ഞങ്ങളുടെ രാജകുമാരി എത്തിയിരിക്കുന്നു എന്നാണ് ഫോട്ടോക്ക് അടിക്കുറിപ്പായി സ്‌മൃതി കുറിച്ചത്
3/ 4
കുഞ്ഞിനെ കയ്യിലെടുത്ത് ഗൗതം
4/ 4
മലയാള സിനിമാ സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് ലോക്ക്ഡൗൺ കാലത്ത് ആദ്യത്തെ കൺമണിയെ വരവേറ്റ മറ്റൊരാൾ. മിഥുനിനും ഭാര്യക്കും കഴിഞ്ഞ ആഴ്ചയാണ് മകൻ പിറന്നത് . മിഥുൻ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ചിത്രം