നടി അനു സിതാരക്കും ഭർത്താവ് വിഷ്ണുവിനും നാലാം വിവാഹ വാർഷികം. വിവാഹ വേളയിലെ ചിത്രം. 2015ലായിരുന്നു ഇവരുടെ വിവാഹം ഫഹദ് ഫാസിൽ ചിത്രം ഒരു ഇന്ത്യൻ പ്രണയകഥയിലെ അതിഥി വേഷമാണ് അനുവിന്റെ ആദ്യ കഥാപാത്രം. ശേഷം ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി നിലവിൽ തിയേറ്ററുകളിൽ പ്രദർശനം നടന്നു കൊണ്ടിരിക്കുന്ന ആൻഡ് ദി ഓസ്കർ ഗോസ് ടു, ശുഭരാത്രി തുടങ്ങിയ ചിത്രങ്ങളിൽ അനു സിതാരയാണ് നായിക മമ്മൂട്ടി ചിത്രം മാമാങ്കത്തിലെ നായികമാരിൽ ഒരാളാണ് അനു സിതാരയും വിഷ്ണുവും