Mohanlal and Sreenivasan | മോഹൻലാലും ശ്രീനിവാസനും ഒരേ വേദിയിൽ; ഒപ്പം സത്യൻ അന്തിക്കാടും
- Published by:user_57
- news18-malayalam
Last Updated:
വിജയൻറെ കവിളിൽ മുത്തമിട്ട് ദാസൻ. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശ്രീനിവാസനും ഒരേ വേദിയിൽ
വിജയനും ദാസനും എന്ന പേര് മതി മലയാള സിനിമയിൽ ഈ ഹിറ്റ് താരങ്ങളെ രേഖപ്പെടുത്തിയ ചിത്രങ്ങളുടെ പട്ടിക ഓർത്തെടുക്കാൻ. മോഹൻലാലും (Mohanlal) ശ്രീനിവാസനും (Sreenivasan) അഭിനയിച്ച സിനിമകൾ അക്കാലത്തേതു മാത്രമല്ല, ഇന്നത്തെ തലമുറയെയും ആകർഷിക്കുന്ന ചിത്രങ്ങളാണ്. അതാണ് അവയുടെ സവിശേഷതയും. നാടോടിക്കാറ്റ്, അക്കരെ അക്കരെ അക്കരെ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അയാൾ കഥയെഴുതുകയാണ് എന്നീ ചിത്രങ്ങൾ ഉദാഹരണം
advertisement
advertisement
advertisement
advertisement
advertisement