advertisement

രണ്ട്‌ കാലഘട്ടങ്ങളിലെ നായികമാർക്കൊപ്പം മോഹൻലാൽ; ഒപ്പം സിനിമാ സുഹൃത്തുക്കളും

Last Updated:
Find Mohanlal heroines from this unique pic? | ഇതിൽ ഒരാൾ മോഹൻലാലിന്റേയും മകന്റെയും ചിത്രങ്ങളിൽ നായികയെന്നത് യാദൃശ്ചികം
1/6
 തന്റെ രണ്ട്‌ കാലഘട്ടങ്ങളിലെ നായികമാർക്കൊപ്പം ഉള്ള മോഹൻലാലിന്റെ അപൂർവ ചിത്രമാണിത്. സംവിധായകൻ ആലപ്പി അഷറഫിന്റെ ഫേസ്ബുക് താളുകളിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്

2/6
 മോഹന്ലാലിനൊപ്പമുള്ളത് മേനകയും മേനകയുടെ കയ്യിൽ ഇളയ മകൾ കീർത്തി സുരേഷുമാണ്. ആലപ്പി അഷറഫ്, പ്രിയദർശൻ, പാണ്ട്യരാജൻ ഫാസിൽ എന്നിവരാണ് മറ്റുള്ളവർ. അപ്പുണ്ണി എന്ന സിനിമയിലെ മോഹൻലാലും മേനകയുമാണിത്

3/6
 ഒട്ടേറെ സിനിമകളിൽ നായികാ നായകന്മാരായി മോഹൻലാലും മേനകയും വേഷമിട്ടിട്ടുണ്ട്. യുവജനോത്സവമെന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്ററാണിത്

4/6
 എന്നാൽ മകൾ കീർത്തി സുരേഷ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് മോഹൻലാൽ ചിത്രത്തിലൂടെയെന്നത് യാദൃശ്ചികം. പ്രിയദർശനാണ് സിനിമയുടെ സംവിധായകൻ. ഗീതാഞ്ജലിയിൽ ഗീത, അഞ്ജലി എന്ന ഇരട്ടവേഷം ചെയ്താണ് കീർത്തി വെള്ളിത്തിരയിലെത്തിയത്

5/6
 അടുത്തിടെ മേനകയും മോഹൻലാലും ചേർന്ന് ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന ഗാനത്തിന് ചുവടുവച്ചപ്പോൾ

6/6
 അടുത്തതായി കീർത്തി എത്തുന്നത് മോഹൻലാലും പ്രണവ് മോഹൻലാലും നായകന്മാരായ പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലാണ്. ഇതിൽ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും മറ്റൊരു നായികയെന്ന പ്രത്യേകതയുമുണ്ട്

തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ

  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement