മഹാരാജാസിന്‍റെ അഭിമന്യു അഭ്രപാളികളിൽ; 'നാൻ പെറ്റ മകൻ' തീയറ്ററുകളിലേക്ക്
Last Updated:
‘നാന്‍ പെറ്റ മകനെ എന്‍ കിളിയെ’ എന്ന അഭിമന്യുവിന്റെ അമ്മയുടെ തേങ്ങല്‍ ഇപ്പോഴും കേരളം മറന്നിട്ടുണ്ടാകില്ല. ആദ്യ പ്രദർശനം കണ്ടിറങ്ങിയ അഭിമന്യുവിന്‍റെ മാതാപിതാക്കൾക്ക് പറയാൻ വാക്കുകളില്ലായിരുന്നു
മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യൂവിന്‍റെ ജീവിതകഥ സിനിമയായി. നവാഗതനായ സജി എസ് പാലമേൽ സംവിധാനം ചെയ്ത സിനിമയുടെ ആദ്യ പ്രദർശനം കഴിഞ്ഞ ദിവസം തിരുവനന്തപുരം ലെനിൻ സിനിമാസിൽ നടന്നു. ഈ മാസം 28ന് ചിത്രം തിയറ്ററുകളിലെത്തും.
advertisement
advertisement
advertisement
‘നാന്‍ പെറ്റ മകനെ എന്‍ കിളിയെ’ എന്ന അഭിമന്യുവിന്റെ അമ്മയുടെ തേങ്ങല്‍ ഇപ്പോഴും കേരളം മറന്നിട്ടുണ്ടാകില്ല
advertisement
advertisement
advertisement
2012 ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ അവാർഡ് നേടിയ മിനോണാണ് അഭിമന്യുവായി അഭ്രപാളിയിലെത്തുക
advertisement
റെഡ്സ്റ്റാര്‍ മൂവിസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീനിവാസൻ, സിദ്ധാർത്ഥ് ശിവ, മുത്തുമണി, സരയൂ, തുടങ്ങിയവരും വേഷങ്ങളിലെത്തുന്നു
advertisement
advertisement
advertisement
സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ വലിയ നൊമ്പരമായ അഭിമന്യുവിന്റേയും, അപാരമായ ഉൾക്കരുത്തോടെ, രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സഖാവ് സൈമൺ ബ്രിട്ടോയുടേയും ജീവിതയാത്രകൾ പരാമർശിക്കുന്നതാണ് സിനിമ
advertisement
മഹാരാജാസ് കോളേജിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം സി പി എം നേതാവ് പി രാജീവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോയ് മാത്യുവും ചേർന്നാണ് നിർവ്വഹിച്ചത്
advertisement
advertisement
advertisement