advertisement

രജിത് കുമാർ യഥാർത്ഥ വിജയി എന്ന് പേളിയും ശ്രീനിഷും; ഇരുവർക്കും നേരെ കമന്റ് സെക്ഷനിൽ ആക്രമണം

Last Updated:
Pearle Maaney and Srinish Aravind face the wrath of social media for supporting Rajith Kumar after eviction | രജിത്തിന്റെ പുറത്താക്കലിന് ശേഷം ഫാൻസ്‌ കടുത്ത പ്രതിഷേധം നടത്തുന്നതിനിടയിലാണ് പിന്തുണയുമായി പേളി-ശ്രീനിഷ് ദമ്പതിമാരുടെ വരവ്
1/6
 ബിഗ് ബോസ് രണ്ടാം സീസണിൽ നിന്നും പുറത്തായ ഡോ: രജിത് കുമാറിനെ പിന്തുണച്ചതിന്റെ പേരിൽ ആദ്യ സീസൺ മത്സരാർത്ഥികളായ പേളി ശ്രീനിഷ് ദമ്പതികൾക്ക് നേരെ കമന്റ്‌ സെക്ഷനിൽ ആക്രമണം. സഹ മത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചു എന്ന പരാതിയിലാണ് രജിത് കുമാർ പുറത്തായത്, മാപ്പു പറഞ്ഞെങ്കിലും രജിത് കുമാർ ഔട്ട് ആവുകയായിരുന്നു. പേളിയും ശ്രീനിഷും ഇട്ട പോസ്റ്റിനു ലഭിച്ച മറുപടികൾ ചുവടെ

2/6
 യഥാർത്ഥ വിജയി രജിത് എന്നാണ് പേളിയും ശ്രീനിഷും പോസ്റ്റ് ചെയ്തത്. ഒരു സ്ത്രീയുടെ കണ്ണിൽ മുളക് തേച്ച ആളെ എങ്ങനെ പിന്തുണക്കാൻ കഴിയുന്നു എന്നുള്ള തരത്തിൽ പിന്നെ സൈബർ ആക്രമണം തുടങ്ങാൻ അധികം താമസിച്ചില്ല. ഇവർ ഇട്ട പോസ്റ്റിന്റെ കമന്റ് സെക്ഷൻ സ്ക്രീൻഷോട്ട് ആണിത്

3/6
bigboss malayalam, bigboss asianet, dr. rajith kumar, dr. rajith kumar big boss, dr. rajith kumar out, ബിഗ്ബോസ് ഷോ, ബിഗ്ബോസ്, ബിഗ്ബോസ് സീസൺ2, ഡോ. രജിത് കുമാർ
ഒരു ക്ലാസ്സ്‌റൂം ടാസ്കിനിടയിൽ രേഷ്മ എന്ന സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചു എന്നായിരുന്നു പരാതി. ശേഷം രജിത്കുമാറിനെ താത്ക്കാലികമായി മത്സരത്തിൽ നിന്നും മാറ്റിയിരുന്നു. അതിൽപ്പിന്നെ അദ്ദേഹം ബിഗ് ബോസ് വീട്ടിലെ സീക്രെട് റൂമിലാണ് സമയം ചിലവഴിച്ചത്
advertisement
4/6
 രേഷ്മയുടെ കണ്ണിൽ മുളകുതേച്ചതിന്റെ പേരിൽ അവർക്ക് കണ്ണിന്റെ കാഴ്ചക്ക് പ്രശ്നം വരികയാണെങ്കിൽ സ്വന്തം കണ്ണുകൾ ദാനം ചെയ്യാൻ തയാറെന്ന മട്ടിലായിരുന്നു രജിത് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ അവതാരകൻ മോഹൻലാലിന്റെ മുന്നിലെത്തിയത്. ശേഷം രേഷ്മയുടെ വീട്ടുകാരുമായും ഫോണിൽ സംസാരിച്ചു. മാപ്പ് പറഞ്ഞിട്ടും രജിത് വീട്ടിൽ വരുന്നതിനോട് രേഷ്മക്ക് എതിർപ്പുണ്ടായിരുന്നു

5/6
 എന്നാൽ പുറത്തായ ശേഷം രജിത് കുമാർ ഫാൻസ്‌ കടുത്ത പ്രതിഷേധത്തിലാണ്. രജിത്തിന്റെ കൈ ഒടിയാൻ കാരണക്കാരായവർ ഇപ്പോഴും ഷോയിൽ തുടരുകയും, എന്നാൽ മറ്റൊരു മത്സരാർഥിയുടെ കണ്ണിൽ മുളക് പുരട്ടിയതിന്റെ പേരിൽ രജിത് പുറത്താവുകയും ചെയ്തതിന്റെ പേരിൽ ഷോ കാണില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം

6/6
beena antony, manoj nair, rajith kumar, big boss, rajith kumar, santhosh pandit, Asianet News, Asianet, Mohanlal
പ്രതിഷേധം രേഖപ്പെടുത്തിയവരുടെ കൂട്ടത്തിൽ നടി ബീന ആന്റണിയുടെയും മനോജിന്റെയും മകനും ഉൾപ്പെടുന്നു. കരയുന്ന മകന്റെ വീഡിയോ ഷൂട്ട്‌ ചെയ്ത് ബീനക്കൊപ്പം തങ്ങളുടെ നിലപാടും വ്യക്തമാക്കിയായിരുന്നു മനോജ് പോസ്റ്റ് ചെയ്തത്
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ

  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement