കൊറോണയൊന്നും പ്രശ്നമല്ല; ഓണ്‍ലൈനിൽ സൽമാൻ ഖാൻ ചിത്രം 'രാധേ'യുടെ ടിക്കറ്റ് തിരഞ്ഞ് ആരാധകർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കഴിഞ്ഞ ഒരു വർഷമായി സിനിമാ വ്യവസായത്തിനുണ്ടായിരുന്ന നഷ്ടം തന്റെ സിനിമയിലൂടെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് തിയറ്ററുടമകൾ നടത്തിയിരുന്നത് എന്ന കാര്യം മനസിലാക്കുന്നുവെന്നും അവരോട് ക്ഷമ ചോദിക്കുന്നുവെന്നും സൽമാൻ ഖാൻ പറഞ്ഞിരുന്നു.
advertisement
ഇതിനിടെയാണ് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ നായകനാകുന്ന രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായി എന്ന പുതിയ ചിത്രവും റിലീസിനെത്തുന്നത്. മെയ് 13 ന് തിയറ്റർ റിലീസ് ആയാണ് ചിത്രം എത്തുന്നതെങ്കിലും രാജ്യത്തെ ഒട്ടു മിക്ക തിയറ്ററുകളും അടഞ്ഞ് കിടക്കുന്നതിനാൽ ബോക്സ്ഓഫീസിൽ നിന്നും കാര്യമായ നേട്ടം സിനിമക്ക് ലഭിക്കാനടിയില്ല.
advertisement
advertisement
അതു കൊണ്ട് തന്നെ ടിക്കറ്റ് ഇനത്തിൽ തിയറ്ററുകളിൽ കൂടുതൽ പണം ചെലവഴിക്കുന്നതിന് പകരം കുറഞ്ഞ നിരക്കിൽ വീട്ടിൽ ഇരുന്ന് തന്നെ പുതിയ ചിത്രം ആസ്വദിക്കാനാകും. സങ്കടകരമായ ഈ അവസരത്തിൽ ആളുകൾക്ക് അൽപ്പം സന്തോഷം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു” മാധ്യമ പ്രവർത്തകരുമായി സൂം വീഡിയോ കോൺഫറൻസിലൂടെ നടത്തിയ സംഭാഷണത്തിൽ സൽമാൻ ഖാൻ പറഞ്ഞു.
advertisement
advertisement
advertisement
advertisement
advertisement
ചിത്രത്തിന്റെ ബുക്കിംഗിനായുള്ള തെരച്ചിൽ ഗൂഗിൾ ട്രെന്റിംഗിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. സീ5 ലെ ഓടിടിക്ക് പുറമേ ഡിടിഎച്ച് സർവ്വീസുകളായ ഡിഷ്, ഡി2എച്ച്,ടാറ്റ സ്കൈ, എയർടെൽ ഡിജിറ്റൽ ടിവി എന്നിവയിലും സൽമാൻ ചിത്രമായ രാധേ കാണാവുന്നതാണ്. പ്രഭുദേവ സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാൻ ഖാന് പുറമേ ജാക്കി ഷ്റോഫ്, രൺദീപ് ഹൂഡ, ദിഷ പട്ടാണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.


